Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
പേ രൂപ്: വിപണി പിടിക്കാൻ പുതിയ യുപിഐ ആപ...
ഡിസി ബ്രാൻഡഡ് ഉത്പന്നങ്ങൾ അവത...
സ്മാർട്ട് ഉല്പന്നങ്ങളുമായി ആംബ...
നെറ്റ്ഫ്ലിക്സ് അടുത്തവര്‍ഷം മുതല്‍ പാസ്...
കേരളം 5 ജി ആയി; ആദ്യസേവനം...
പണിമുടക്കി ജിമെയിൽ
ടിക്കില്‍ പുതിയ സവിശേഷതകളുമായി ട്വിറ്റര്‍...
വീഡിയോ ക്രിയേറ്റര്‍മാര്‍ക്കായി ഹ്രസ്വ വീ...
വാട്ട്സ് ആപ്പിൽ ക്രെഡിറ്റ് സ്...
Previous
Next
Tech
18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാനൊരുങ്ങി ആമസോൺ
വാഷിംഗ്ടൺ: 18,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കൻ ഇ- കൊമേഴ്സ് കന്പനിയായ ആമസോണിന്റെ ഓഹരികൾ ബുധനാഴ്ച നഷ്ടത്തിലേക്കു വീണു. ചൊവ്വാഴ്ച ക്ലോസിംഗ് വിലയായ 85.82 ഡോളറിനേക്കാൾ 85.14 ഡോളറിലാണ് ആമസോണ്‍ ഓഹരികൾ. ഒരു ദിവസം കൊണ്ട് 600 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ജീവനക്കാരെ പിരിച്ചുവിടാനുള്ള സിഇഒ ആൻഡി ജാസിയുടെ പ്രഖ്യാപനമാണ് ആമസോണ്‍ ഓഹരിയിലെ ഇടിവിന് കാരണം. കഴിഞ്ഞ കുറേ വർഷങ്ങളായി അനിശ്ചിതത്വത്തിലായ സന്പദ് വ്യവസ്ഥയും പെട്ടെന്നുള്ള നിയമനവുമാണ് പിരിച്ചുവിടൽ നീക്കത്തിന് പിന്നിലെന്ന് സിഇഒ ജാസി പറഞ്ഞു. ഓഹരി വിലയുടെ തകർച്ച സ്ഥാപകൻ ബെസോസിന്റെ ആസ്തിയെയും ബാധിച്ചു.
ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക അനുസരിച്ച്, ബുധനാഴ്ച അവസാനിച്ചപ്പോൾ ബെസോസിന്റെ സന്പത്ത് 675 മില്യണ്‍ ഡോളറിലെത്തി. ലോകത്തിലെ ആറാമത്തെ ധനികനാണ് ബെസോസ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യൻ വ്യവസായിയും രാജ്യത്തെ ഏറ്റവും ധനികനുമായ ഗൗതം അദാനി ആമസോണിന്റെ ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സന്പന്നനായി.
കന്പനി 18 മുതൽ ജീവനക്കാരുമായി പിരിച്ചുവിടലുമായി ബന്ധപ്പെട്ട ആശയവിനിമയം ആരംഭിക്കും. ആഗോള ടെക് കന്പനികൾ വാഗ്ദാനം ചെയ്യുന്ന ജോലികളിലെ മാന്ദ്യത്തിന്റെ തുടർച്ചയാണ് ആമസോണിന്റെ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, സെയിൽസ്ഫോഴ്സ്, സ്ട്രൈപ്പ്, ട്വിറ്റർ എന്നിവ കഴിഞ്ഞ വർഷം അവരുടെ ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തിയിരുന്നു.
പിരിച്ചുവിടൽ ആമസോണ്‍ സ്റ്റോറുകളിലെയും റോൾ എലിമിനേഷനുകളുടെ ഭാഗമായും പിഎക്സ്ടിയിലെയും (പീപ്പിൾ, എക്സ്പീരിയൻസ്, ടെക്നോളജി, അല്ലെങ്കിൽ എച്ച്ആർ) ടീമുകളെ പ്രധാനമായും ബാധിക്കും. നേരത്തെ, ആമസോണ്‍ നവംബറിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ചില ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാനുള്ള ഓഫർ നൽകുകയും ചെയ്തിരുന്നു. അന്ന് ബുക്സ് ആൻഡ് ഡിവൈസസ് ടീമിലെ അംഗങ്ങളെയാണ് പ്രധാനമായും ബാധിച്ചത്.
ആമസോണ്‍ കന്പനി ഇന്ത്യയിൽ നിയമനം തുടരുമെന്നും വിപണിയിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി നിക്ഷേപം നടത്തുമെന്നും ആമസോണ്‍ ഇന്ത്യ ഉപഭോക്തൃ ബിസിനസ് വൈസ് പ്രസിഡന്റും ഇന്ത്യയിലെ മാനേജരുമായ മനീഷ് തിവാരി ഡിസംബറിൽ പറഞ്ഞതിനു പിന്നാലെയാണ് പിരിച്ചുവിടൽ പ്രഖ്യാപനമെത്തിയതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ, ബൈജു, ജോഷ് തുടങ്ങിയ ടെക് സ്ഥാപനങ്ങളും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
പേ രൂപ്: വിപണി പിടിക്കാൻ പുതിയ യുപിഐ ആപ്പ്
കോട്ടയം: തടസമില്ലാതെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും പണം കൈമാറാനും അനുവദിക്കുന്ന ഒരു പുതിയ യ
ഡിസി ബ്രാൻഡഡ് ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ സെബ്രോണിക്സ്
ചെന്നൈ: മുൻനിര കണ്‍സ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സെബ്രോണിക്സ് അ
സ്മാർട്ട് ഉല്പന്നങ്ങളുമായി ആംബ്രേൻ
മുംബൈ: പ്രമുഖ കണ്‍സ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ ആംബ്രേൻ പുതിയ സ്മാ
നെറ്റ്ഫ്ലിക്സ് അടുത്തവര്‍ഷം മുതല്‍ പാസ്വേര്ഡ് പങ്കിടലിന് പൂട്ടിടും
2023 ആദ്യം മുതല്‍ പാസ്വേര്ഡ് പങ്കിടുന്നത് തടയാന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നു. പാസ്വേര്‍ഡ
കേരളം 5 ജി ആയി; ആദ്യസേവനം കൊച്ചിയിലും ഗുരുവായൂരിലും
കൊച്ചി: കേരളത്തിൽ 5 ജി സേവനങ്ങൾക്ക് തുടക്കമായി. കൊച്ചി കോർപറേ
പണിമുടക്കി ജിമെയിൽ
ന്യൂഡൽഹി: ഗൂഗിളിന്റെ ജിമെയിൽ ബിസിനസ് സേവനങ്ങൾ വീണ്ടും തകരാറിൽ. ലോകവ്യാപകമായി നിരവധി ജിമെ
ടിക്കില്‍ പുതിയ സവിശേഷതകളുമായി ട്വിറ്റര്‍; ലോഞ്ചിംഗ് ഡിസംബര്‍ രണ്ടിന്
തങ്ങളുടെ പ്രധാന സവിശേഷതകളിലൊന്നായ വെരിഫിക്കേഷന് സംവിധാനത്തില്‍ പുതുമകളൊരുക്കി ലോഞ്ചിംഗ് നടത്താനൊരുങ്ങി ട്വിറ്റര്‍. വെരി
വീഡിയോ ക്രിയേറ്റര്‍മാര്‍ക്കായി ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ജിയോ
വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ജിയോ വക ഒരു സന്തോഷവാര്‍ത്ത. ജിയോ പുതിയ ഹ്രസ്വ വ
വാട്ട്സ് ആപ്പിൽ ക്രെഡിറ്റ് സ്കോർ അറിയാം
കൊച്ചി: എക്സ്പീരിയൻ ഇന്ത്യ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വാ
വലിച്ചു നീട്ടാം, കുറയ്ക്കാം; ഡിസ്പ്ലേയില്‍ വിപ്ലവകരമായ മാറ്റവുമായി എല്‍ജി എത്തുന്നു
ലോകത്തിലെ ആദ്യ ഹൈ റെസലൂഷന്‍ ഡിസ്പ്ലേ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് കമ്പനിയായ എല്‍ജി. വലിച
കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ട്വിറ്ററില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രാജിയും
സമൂഹ മാധ്യമമായ ട്വിറ്ററില്‍ വീണ്ടും പ്രതിസന്ധി. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ രാജിവച്ചു. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂ
പുതിയ വി മാക്സ് പോസ്റ്റ് പെയ്ഡ് പ്ലാന്‍
കൊച്ചി: ഉപഭോക്താക്കളുടെ വര്‍ധിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാ
നാട്ടിലേക്ക് ഇന്റര്‍നെറ്റ് ഫോണ്‍വിളി ഇനി ഈ ആപ്പുകളിലൂടെ മാത്രം
അബുദാബി: ഇനി നാട്ടിലേക്ക് ഇന്റര്‍നെറ്റ് ഫോണ്‍വിളി യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകള്‍ (വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രേ
ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം
സാന്‍ ഫ്രാന്‍സിസ്കോ: സാമൂഹിക മാധ്യമ കമ്പനി ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം. കോടതി നിര്‍ദേശമനുസരിച്ച് കരാര്‍ നടപ്പാ
ഡബ്ല്യുഡി ബ്ലൂ എസ്എന്‍ 570 അവതരിപ്പിച്ചു
കൊച്ചി: പേഴ്സണല്‍ കംപ്യൂട്ടറുകള്‍ അപ്ഗ്രേഡു ചെയ്യാനുള്
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗൂഗിൾ
ന്യൂൂയോർക്ക്: കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കി ഗൂഗിള്‍. കുട്ടികളെ ട്രാക്ക് ചെയ്യുന്നതുള്‍പ്പെടെ കുടും
ദീപാവലി കളറാക്കാന്‍ ഗൂഗിളും
കോഴിക്കോട്: ദീപാവലി കളറാക്കാന്‍ ഗൂഗിളും. ദീപാവലിയൊക്കെയല്ലേ.. ദീപം തെളിച്ച് തുടങ്ങണ്ടേ എന്ന് ഗ
ഓപ്പോ റെനോ 8 സീരീസ് വിപണിയിൽ
കൊച്ചി: ഓപ്പോ റെനോ 8 സീരീസ് വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ ദൈർഘ
ബിഗ് ബില്യണ്‍ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: വമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ടും ആമസോണും
ദീപാവലി അടക്കമുള്ള ഉത്സവ സീസണുകളില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളൊരുക്കി പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്കാ
1500 ഹിന്ദി ഗാനങ്ങളുമായി കാര്വാന് മൊബൈല്‍
കൊച്ചി: കാര്‍വാന്റെ വിജയത്തിനുശേഷം 1500 ഹിന്ദി പാട്ടുകള്‍ പ്രീ-

ഇന്‍ഫിനിക്സ് നോട്ട് 12 പ്രോ 4ജി വ്യാഴാഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍
ഇന്‍ഫിനിക്സിന്റെ പുതിയ സ്മാര്‍ട്ട് ഫോണായ ഇന്‍ഫിനിക്സ് നോട്ട് 12 പ്രോ 4ജി 26ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. നിലവില്‍
റിയല്‍മി 9 ഐ 5ജി വിപണിയില്‍
കൊച്ചി: റിയല്‍മിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍, ബഡ്സ് ടി 100 എന്നിവ പുറ
"ലക്കി ബിൽ’ആപ്പ് ഹിറ്റ് !
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറ
ക്രോസ് ബീറ്റ്സ് ഇഗ്നൈറ്റ് എസ്4 മാക്സ് സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍ എത്തി
ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു സ്മാര്‍ട്ട് വാച്ച് കൂടി എത്തിയിരിക്കുന്നു. ക്രോസ് ബീറ്റ്സ് ഇഗ്നൈറ്റ് എസ്4 മാക്സ് എന്ന സ്മ
ടെക്നോ കാമണ്‍ 19 പ്രോ 5ജി അവതരിപ്പിച്ചു
കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, ഫാഷന്‍ ആന്‍ഡ
മോട്ടോ ജി 32 സ്മാര്‍ട്ട് ഫോണുകള്‍; ഇന്ത്യയിൽ വിൽപന ചൊവ്വാഴ്ച മുതൽ
മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിൽപനയ്ക്ക് എത്തി. മോട്ടോ ജി 32 എന്ന സ്മാര്‍ട്ട് ഫോണാണ് വ
പാനസോണിക് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നു
കൊച്ചി: പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ, ഉപഭോക്താക്കൾ
വാട്സ് ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്
വാട്സ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തുകയാണ്. മെറ്റ മേധാവി സക്കര് ബര്‍ഗ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം ഉപഭോക്താക്കള
വാട്സ്ആപ്പിനും ടെലഗ്രാമിനും നിയന്ത്രണം വരും
ന്യൂഡൽഹി: സമൂഹമാധ്യമ അപ്ലിക്കേഷനുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വാട്സാപ്പ്, ടെല
നോക്കിയ 8210 4ജി ഫോണ്‍ ഓഗസ്റ്റ് ആറുമുതല്‍ വില്പനയ്ക്കെത്തും
എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 8210 4ജി ഫീച്ചര്‍ഫോണ്‍ ഓഗസ്റ്റ് ആറ് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്പനയ്ക്കെത്തും. നീല, ചുവപ
Latest News
ആരും "അടുപ്പിക്കാത്ത' വിമാനവാഹിനിയെ ബ്രസീൽ കടലിൽ താഴ്ത്തി
വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
"ആരും പേടിക്കേണ്ട'; അദാനി ഗ്രൂപ്പ് നിരീക്ഷണത്തിലെന്ന് സെബി
രണ്ടു വയസുകാരി വീടിനു സമീപത്തെ കുളത്തില്‍ വീണു മരിച്ചു
അശ്ലീല സന്ദേശം: രാഘവന് വെളുത്തോളിയെ സിപിഎം പുറത്താക്കി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top