10 ല​ക്ഷം ഡൗ​ണ്‍​ലോ​ഡു​ക​ള്‍ പി​ന്നി​ട്ട് പ്രു​ഡ​ന്‍​ഷ​ല്‍ മൊ​ബൈ​ല്‍ ആ​പ്
10 ല​ക്ഷം  ഡൗ​ണ്‍​ലോ​ഡു​ക​ള്‍  പി​ന്നി​ട്ട്  പ്രു​ഡ​ന്‍​ഷ​ല്‍  മൊ​ബൈ​ല്‍ ആ​പ്
Tuesday, June 28, 2022 2:23 PM IST
കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍​ഷ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സി​​​ന്‍റെ മൊ​​​ബൈ​​​ല്‍ ആ​​​പ് 10 ല​​​ക്ഷം ഡൗ​​​ണ്‍​ലോ​​​ഡു​​​ക​​​ള്‍ എ​​​ന്ന നേ​​​ട്ടം പി​​​ന്നി​​​ട്ടു.

മൊ​​​ബൈ​​​ല്‍ നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് ക​​​ണ​​​ക്ടി​​​വി​​​റ്റി ഇ​​​ല്ലെ​​​ങ്കി​​​ലും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് അ​​​വ​​​രു​​​ടെ പോ​​​ളി​​​സി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും സ​​​ര്‍​വീ​​​സ് അ​​​ഭ്യ​​​ര്‍​ഥ​​​ന​​​ക​​​ള്‍ ന​​​ട​​​ത്താ​​​നും തക്കവി​​​ധ​​​ത്തി​​​ല്‍ മൊ​​​ബൈ​​​ല്‍ ആ​​​പ് അ​​​പ്‌​​​ഗ്രേ​​​ഡ് ചെ​​​യ്തി​​​ട്ടു​​​ണ്ട്.


നി​​​ല​​​വി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ഓ​​​രോ നാ​​​ലി​​​ലൊ​​​ന്ന് സ​​​ര്‍​വീ​​​സ് ഇ​​​ട​​​പാ​​​ടു​​​ക​​​ളും മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.