എ​ട്ടു പേ​രെ​ങ്കി​ൽ എ​ടു​ക്ക് വാ​ട്സ്ആ​പ്!
എ​ട്ടു പേ​രെ​ങ്കി​ൽ  എ​ടു​ക്ക് വാ​ട്സ്ആ​പ്!
Saturday, May 16, 2020 4:56 PM IST
മും​​​ബൈ: ഗ്രൂ​​​​പ്പ് കോ​​​​ളി​​​​ൽ എ​​​​ട്ടു​​ പേ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള വാ​​​​ട്സ്ആ​​​​പ് അ​​​​പ്ഡേ​​​​ഷ​​​​ൻ വ​​​​ര​​​​വാ​​​​യി. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ദേ​​​​ശ​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം നേ​​​​ര​​​​ത്തേ ​​​ത​​​​ന്നെ എ​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ​​​​യി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.

ലോ​​​​ക്ക് ഡൗ​​​​ൺ കാ​​​ല​​​ത്തു നാ​​​ലു പേ​​​ർ​​​ക്കു മാ​​​ത്രം പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന വാ​​​ട്സ്ആ​​​പ്പി​​​ന്‍റെ ഗ്രൂ​​​പ്പ് കോ​​​ളിം​​​ഗ് സം​​​വി​​​ധാ​​​നം പ​​​ര്യ​​​പ്ത​​​മ​​​ല്ലെ​​​ന്നു​​​ള്ള പ​​​രാ​​​തി വ്യാ​​​പ​​​ക​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ക​​​ന്പ​​​നി പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​മെ​​​ത്തി​​​ച്ച​​​ത്.


നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ൾ​​​ക്കു ഗ്രൂ​​​പ്പ് കോ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സം​​​വി​​​ധാ​​​ന​​​മു​​​ള്ള സൂം ​​​ആ​​​പ്പി​​​നോ​​​ട് പോ​​​രാ​​​ടാ​​ൻ 50 പേ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന മെ​​​സ​​​ഞ്ച​​​ർ റൂം ​​​പ്ലാ​​​റ്റ് ഫോ​​​മും വാ​​​ട്സ്ആ​​​പ്പി​​​ന്‍റെ മാ​​​തൃ ക​​​ന്പ​​​നി​​​യാ​​​യ ഫേ​​​സ്ബു​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.