6000 എം​എ​എ​ച്ച് ബാ​റ്റ​റി കരുത്തുമായി ഗാ​ല​ക്സി എം31
6000 എം​എ​എ​ച്ച് ബാ​റ്റ​റി കരുത്തുമായി ഗാ​ല​ക്സി എം31
Wednesday, February 26, 2020 5:16 PM IST
മും​ബൈ: സാം​​സം​​ഗി​​ന്‍റെ ഗാ​​ല​​ക്സി എം ​​ശ്രേ​​ണി​​യി​​ലെ ഏ​​റ്റ​​വും പു​​തി​​യ മോ​​ഡ​​ൽ ഗാ​​ല​​ക്സി എം31 ​​ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. 64 ജി​​ബി സ്റ്റോ​​റേ​​ജും 6 ജി​​ബി റാ​​മു​​മു​​ള്ള ബേ​​സ് മോ​​ഡ​​ലി​​ന് 15,999 രൂ​​പ​​യാ​​ണ് വി​​ല.

128 ജി​​ബി സ്റ്റോ​​റേ​​ജു​​ള്ള മോ​​ഡ​​ലി​​ന് 16,999 രൂ​​പ​​യും. സ്പേ​​സ് ബ്ലാ​​ക്, ഓ​​ഷ്യ​​ൻ ബ്ലു ​​എ​​ന്നീ നി​​റ​​ങ്ങ​​ളി​​ൽ ല​​ഭ്യ​​മാ​​ണ്. മാ​​ർ​​ച്ച് അ​​ഞ്ച് മു​​ത​​ൽ വി​​ല്പ​​ന​​യാ​​രം​​ഭി​​ക്കു​​മെ​​ന്നാ​​ണ് ക​​ന്പ​​നി അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 6000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി, 64 മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ ക്വാ​​ഡ് കാ​​മ​​റ സം​​വി​​ധാ​​നം, 32 മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ സെ​​ൽ​​ഫി കാ​​മ​​റ, 6.4 ഇ​​ഞ്ച് ഫു​​ൾ എ​​ച്ഡി ഡി​​സ്പ്ലേ, ഒ​​ക്‌ടാകോ​​ർ എ​​ക്സി​​നോ​​സ് പ്രോ​​സ​​സ​​ർ, ആ​​ൻ​​ഡ്രോ​​യി​​ഡ് 10 ഒ​​എ​​സ് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഫീ​​ച്ച​​റു​​ക​​ൾ.


6000എം​​എ​​എ​​ച്ചി​​ന്‍റെ ബാ​​റ്റ​​റി ഫു​​ൾ​​ചാ​​ർ​​ജി​​ൽ 26 മ​​ണി​​ക്കൂ​​റി​​ന്‍റെ വീ​​ഡി​​യോ പ്ലേ​ ​ബാ​​ക്ക് ന​​ൽ​​കു​​മെ​​ന്നാ​​ണ് ക​​ന്പ​​നി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്.