എ​യ​ർ​ടെ​ലും ഐ​സി​ഐ​സി​ഐ​യും കോ​ർ​പ​റേ​റ്റ് ഏ​ജ​ൻ​സി ക​രാ​റി​ൽ
എ​യ​ർ​ടെ​ലും ഐ​സി​ഐ​സി​ഐ​യും കോ​ർ​പ​റേ​റ്റ് ഏ​ജ​ൻ​സി ക​രാ​റി​ൽ
Tuesday, November 5, 2019 3:30 PM IST
തൃ​​​ശൂ​​​ർ: ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യാ​​​യ ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ൻ​​​ഷലും എ​​​യ​​​ർ​​​ടെ​​​ൽ പേ​​​മെ​​​ന്‍റ് ബാ​​​ങ്കും ത​​​മ്മി​​​ൽ കോ​​​ർ​​​പ​​​റേ​​​റ്റ് ഏ​​​ജ​​​ൻ​​​സി ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ചു. എ​​​യ​​​ർ​​​ടെ​​​ൽ പേ​​​മെ​​​ന്‍റ് ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കു ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സ​​​ന്പാ​​​ദ്യ​​​പ​​​ദ്ധ​​​തി​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​ണ് ക​​​രാ​​​ർ.

എ​​​യ​​​ർ​​​ടെ​​​ൽ പേ​​​മെ​​​ന്‍റ് ബാ​​​ങ്കി​​​ന് ഇ​​​ന്ത്യ​​​യി​​​ൽ അ​​​റു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ ബാ​​​ങ്കിം​​​ഗ് പോ​​​യി​​​ന്‍റു​​​ക​​​ൾ ഉ​​​ണ്ട്. ഇ​​​ൻ​​​ഷ്വ​​​ർ ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്കു ബാ​​​ങ്കിം​​​ഗ് പോ​​​യി​​​ന്‍റു​​​ക​​​ളി​​​ലൂ​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കും.

സു​​​ര​​​ക്ഷാ​​​പ്ലാ​​​നാ​​​യ ഐ​​​സി​​​ഐ​​​സി​​​ഐ പ്രൂ​​​ഐ പ്രൊ​​​ട്ട​​​ക്ട് സ്മാ​​​ർ​​​ട്ടും സേ​​​വിം​​​ഗ്സ് പ്ലാ​​​നാ​​​യ അ​​​ൻ​​​മോ​​​ൽ ബ​​​ചതും ആ​​​ണ് എ​​​യ​​​ർ​​​ടെ​​​ൽ ബാ​​​ങ്കിം​​​ഗ് പോ​​​യി​​​ന്‍റു​​​ക​​​ൾ വ​​​ഴി ആ​​​ദ്യം ല​​​ഭി​​​ക്കു​​​ക. സ​​​ന്പാ​​​ദ്യ​​​ത്തി​​​ന്‍റെ​​യും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ​​യും ആ​​​നു​​​കൂ​​​ല്യ​​​മു​​​ള്ള മൈ​​​ക്രോ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​ല്പ​​​ന്ന​​​മാ​​​ണ് ഐ​​​സി​​​ഐ​​​സി​​​ഐ അ​​​ൻ​​​മോ​​​ൽ ബ​​​ചത്. ടേം ​​​ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​ത്പ​​​ന്ന​​​മാ​​​ണ് ഐ​​​സി​​​ഐ​​​സി​​​ഐ പ്രൂ ​​​ഐ പ്രൊ​​​ട്ട​​​ക്ട്.


എ​​​യ​​​ർ​​​ടെ​​​ൽ പേ​​​മെ​​​ന്‍റ് ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സാ​​​ന്പ​​​ത്തി​​​ക സു​​​ര​​​ക്ഷ​​​യാ​​​ണ് ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ൻ​​​ഷൽ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു ക​​​ന്പ​​​നി മാ​​​ന​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​ൻ.​​​എ​​​സ്. ക​​​ണ്ണ​​​ൻ പ​​​റ​​​ഞ്ഞു.