കു​റ്റം ഏ​റ്റ് ട്വി​റ്റ​ർ!
കു​റ്റം ഏ​റ്റ് ട്വി​റ്റ​ർ!
Thursday, October 10, 2019 3:33 PM IST
മും​​​ബൈ:​ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ഫോ​​​​ണ്‍ ന​​​​ന്പ​​​​റും ഇ​​ ​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​വും അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ പ​​​​ര​​​​സ്യ​​ കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നു മൈ​​​​ക്രോ​​​​ബ്ലോ​​​​ഗിം​​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ട്വി​​​​റ്റ​​​​ർ.

സു​​​​ര​​​​ക്ഷാ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്നും പ്ര​​​​ശ്നം സെ​​​​പ്റ്റം​​​​ബ​​​​ർ 17ന് ​​​​പ​​​​രി​​​​ഹ​​​​രി​​​​ച്ചെ​​​​ന്നും ട്വി​​​​റ്റ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


എ​​​​ന്നാ​​​​ൽ, എ​​​​ത്ര പേ​​രു​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ങ്ങ​​നെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നു ക​​​​ന്പ​​​​നി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ല്ല. പ​​​​ര​​​​സ്യ​​​​ദാ​​​​താ​​​​ക്ക​​​​ൾ ത​​​ങ്ങ​​​ളു​​​ടെ പ​​​​ര​​​​സ്യം എ​​ത്തി​​ക്കാ​​ൻ ഈ ​​​​ന​​​​ന്പ​​​​റു​​​​ക​​​​ളും ഇ​​ ​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​ങ്ങ​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.