ആ​ഡ്സ് ട്രാ​ൻ​സ്പ​രൻ​സി സെ​ന്‍റ​റു​മാ​യി ട്വി​റ്റ​ർ
മും​​ബൈ: ത​​ങ്ങ​​ളു​​ടെ പ്ലാ​​റ്റ്ഫോ​​മി​​ലൂടെ​​യു​​ള്ള രാ​​ഷ്ട്രീ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ സു​​താ​​ര്യ​​മാ​​ക്കാ​​ൻ ആ​​ഡ്സ് ട്രാ​​ൻ​​സ്പ​​ര​ൻ​​സി സെ​​ന്‍റ​​ർ ആ​​രം​​ഭി​​ച്ച് മൈ​​ക്രോ ബ്ലോ​​ഗിം​​ഗ് പ്ലാ​​റ്റ്ഫോ​​മാ​​യ ട്വി​​റ്റ​​ർ.

ആ​​രോ​​ക്കെ​​യാ​​ണ് ട്വി​​റ്റ​​റി​​ലൂ​​ടെ രാ​​ഷ്ട്രീ​​യ പ​​ര​​സ്യ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്, ഏ​​തു പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​​രെ​​യാ​​ണ് അ​​വ​​ർ പ്ര​​ധാ​​ന​​മാ​​യും ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത്, ആ ​​പ​​ര​സ്യ​​ത്തി​​നു ല​​ഭി​​ച്ച സ്വീ​​കാ​​ര്യ​​ത തു​​ട​​ങ്ങി​​യ​​വ ആ​​ഡ്സ് ട്രാ​​ൻ​​സ്പ​​ര​ൻ​​സി സെ​​ന്‍റ​​റി​​ൽ സേ​​ർ​​ച്ച് ചെ​​യ്താ​​ൽ യൂ​​സേ​​ഴ്സി​​ന് ല​​ഭ്യ​​മാ​​കു​​മെ​​ന്ന് ട്വി​​റ്റ​​ർ അ​​റി​​യി​​ച്ചു. ട്വി​​റ്റ​​റി​​നെ രാ​​ഷ്ട്രീ​​യ​​മാ​​യി ദു​​രു​​പ​​യോ​​ഗം ചെ​​യ്യു​​ന്ന​​ത് ത​​ട​​യാ​​ൻ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് നേ​​ര​​ത്തെ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ട്വി​​റ്റ​​ർ മേ​​ധാ​​വി​​ക​​ളെ വി​​ളി​​പ്പി​​ച്ചി​​രു​​ന്നു.


ത​​ങ്ങ​​ളു​​ടെ പ്ലാ​​റ്റ്ഫോ​​മി​​ലു​​ടെ​​യു​​ള്ള രാ​​ഷ്ട്രീ​​യ പ​​ര​​സ്യ​​ങ്ങ​​ളു​​ടെ വി​​ശ​​ദാ​​ശ​​ങ്ങ​​ൾ സു​​താ​​ര്യ​​മാ​​ക്കാ​​ൻ അ​​ടു​​ത്തി​​ടെ ഫേ​​സ്ബു​​ക്കും പ്ര​​ത്യേ​​ക സം​​വി​​ധാ​​നം ആ​​രം​​ഭി​​ച്ചി​​രു​​ന്നു.