ആമസോൺ വിതരണശൃംഖല വിപുലീകരിച്ചു
ആമസോൺ വിതരണശൃംഖല വിപുലീകരിച്ചു
Wednesday, October 10, 2018 4:23 PM IST
കൊ​​​ച്ചി: ഇ-​​കൊ​​മേ​​ഴ്സ് സ്ഥാ​​പ​​ന​​മാ​​യ ആ​​മ​​സോ​​ൺ വി​​​തരണശൃം​​​ഖ​​​ല വി​​​പു​​​ലീ​​​ക​​​രി​​ച്ചു. ദീ​​പാ​​വ​​ലി വി​​ല്പ​​ന​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് 17 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 10 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​ വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള 30 സോ​​​ർ​​​ട്ടിം​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളാ​​​ണ് ആ​​​മ​​​സോ​​​ണി​​​നു​​​ള്ള​​​ത്.

ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും അ​​തി​​വേ​​ഗം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ഗ​​​ര-​​ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​ക​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ച്ച​​തി​​നൊ​​പ്പം ആ​​​കാ​​​ശ​​​മാ​​​ർ​​​ഗ​​​മു​​​ള്ള ച​​​ര​​​ക്കു​​നീ​​​ക്ക​​​വും വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഐ ​​ഹാ​​​വ് സ്പേ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി, ലാ​​​സ്റ്റ് മൈ​​​ൽ സേ​​​വ​​​ന പ​​​ങ്കാ​​​ളി​​​ത്ത ശൃം​​​ഖ​​​ല ഇ​​​ര​​​ട്ടി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് രാ​​​ജ്യ​​​ത്തെ 500ല​​​ധി​​​കം ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ 700ല​​​ധി​​​കം ഡെ​​​ലി​​​വ​​​റി കേ​​​ന്ദ്ര​​​ങ്ങ​​​ളും സൃ​​ഷ്ടി​​ച്ചു​​ക​​ഴി​​ഞ്ഞു.