പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പു​മാ​യി അ​ഞ്ചു​വ​യ​സു​കാ​ര​ൻ
പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പു​മാ​യി   അ​ഞ്ചു​വ​യ​സു​കാ​ര​ൻ
Monday, October 11, 2021 9:12 PM IST
കോ​ട്ട​ക്ക​ൽ: അ​ഞ്ചു വ​യ​സു​കാ​ര​ന്‍റെ അ​ടു​ക്ക​ള​ത്തോ​ട്ടം ശ്ര​ദ്ധേ​യ​മാ​കു​ന്നു. മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഗ്രൗ​ണ്ട് വാ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഷി​ജു കു​ഴി​ക്ക​ണ്ട​ത്തി​ന്‍റെ​യും കോ​ട്ട​യ്ക്ക​ൽ ആ​യു​ർ​വേ​ദ കോ​ള​ജി​ലെ ന​ഴ്സാ​യ ലി​ബി​ന​യു​ടെ​യും ഇ​ള​യ​മ​ക​നാ​യ ജോ​യ​ൽ ജോ ​ആ​ന്‍റ​ണി​യു​ടെ പ​ച്ച​ക്ക​റി​ത്തോ​ട്ടം സ​മൃ​ദ്ധ​മാ​യി വ​ള​രു​ക​യാ​ണ്.

കോ​ട്ട​ക്ക​ൽ പു​തു​പ്പ​റ​ന്പി​ലെ വീ​ട്ടു​മു​റ്റ​ത്താ​ണ് ജോ​യ​ലി​ന്‍റെ പ​ച്ച​ക്ക​റി​കൃ​ഷി. കൃ​ഷി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ജോ​യ​ൽ ജോ ​ആ​ന്‍റ​ണി​യു​ടെ വ​ല്യ​പ്പ​ച്ച​ൻ ജോ​സ് കു​ഴി​ക​ണ്ട​മാ​ണ്. ജോ​യി​ലി​ന്‍റെ സ​ഹോ​ദ​രി ആ​ൻ മാ​ർ​ഗ​ര​റ്റ് ആ​ന്‍റ​ണി​യും സ​ഹാ​യ​ത്തി​നു​ണ്ട്.


കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​നീ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ ജോ​യ​ൽ ത​ന്‍റെ തോ​ട്ട​ത്തി​ൽ സ​ജീ​വ​മാ​യു​ണ്ട്. ചീ​ര, പ​ച്ച​മു​ള​ക്, കോ​വ​ൽ, പാ​വ​ൽ, വെ​ണ്ട, വ​ഴു​ത​ന, പ​യ​ർ തു​ട​ങ്ങി വി​വി​ധ പ​ച്ച​ക്ക​റി​ക​ളാ​ണു​ള്ള​ത്.

എ​ട​രി​ക്കോ​ട് കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ല​ഭി​ച്ച പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ചെ​യ്ത​ത്.