Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നാട്ടിലും വളരും ഒട്ടകപ്പക്ഷി
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ ...
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി...
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗ...
33 വർഷം പിന്നിട്ട ഉദ്യാന പരിപാല...
ലക്ഷങ്ങൾ തരും മലയിഞ്ചി
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേ...
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊ...
Previous
Next
Karshakan
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
Monday, October 19, 2020 4:31 PM IST
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാനം സൂര്യപ്രകാശം ലഭിച്ചാലേ വളര്‍ച്ചയും വിളവും വര്‍ധിക്കൂ. മഴക്കാലത്ത് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാന്‍ തണല്‍ മരങ്ങളുടെ താഴ്ന്നുകിടക്കുന്ന കമ്പുകള്‍ മഴയ്ക്കു മുമ്പേ കോതിക്കളയണം.
കോതല്/കവാത്ത്
ഏലച്ചെടിയുടെ ഉണങ്ങിയ തണ്ടുകളും ഇലകളും കോതിക്കളയണം. സൂര്യപ്രകാശം ലഭിക്കാനും രോഗ-കീടബാധ തടയാനുമാണിത്. ജലസേചനം നന്നായി നടക്കുന്ന, ഇടതൂര്‍ന്നു വളരുന്ന തോട്ടങ്ങളില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കോതല് നടത്തണം.
പുതയിടുന്നതും മാറ്റുന്നതും
കടുത്ത വേനലില്‍ നിന്നു ചെടികളെ സംരക്ഷിക്കാന്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ചെടികളുടെ ചുവട്ടില്‍ കരിയില ഉപയോഗിച്ചു പുതയിടണം. തേനീച്ചകളുടെ സഞ്ചാരം സുഗമമാക്കാന്‍ മഴക്കാലത്തിനു തൊട്ടുമുമ്പ് ഈ പുതമാറ്റണം. അതുപോലെ വളപ്രയോഗത്തിനു മുമ്പും പുത മാറ്റേണ്ടതാണ്. തോട്ടങ്ങളില്‍ തേനീച്ചക്കൂട് സ്ഥാപിച്ചാല്‍ പരാഗണം കൂട്ടി കായ്പിടിത്തം വര്‍ധിപ്പിക്കാന്‍ സാധിക്കും.
വളപ്രയോഗം
സാധാരണ മേയ് മുതല്‍ ഓഗസ്റ്റു വരെയാണ് ഏലത്തില്‍ പൂവിടലും കായ്പിടിത്തവും ഏറ്റവും കൂടുതല്‍. കാലാവസ്ഥ, മഴയുടെ ലഭ്യത, ജലസേചനം, വളപ്രയോഗം എന്നിവയ്ക്കനുസരിച്ച് ഇവ കൂടുകയും കുറയുകയും ചെയ്യും. അതുകൊണ്ട് ഏലത്തിന്റെ ഉത്പാദനക്ഷമത കൂട്ടാന്‍ ഈ കാലയളവിലുള്ള വളപ്രയോഗം, ജലസേചനം, കീടരോഗ നിയന്ത്രണം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. നല്ലപരിചരണം ലഭിക്കുന്ന തോട്ടങ്ങളില്‍ പുതിയ ചിനപ്പുകളും പൂങ്കുലകളുമുണ്ടാകും. പുഷ്പിക്കലും കായപിടിത്തവും ഇടതടവില്ലാത്ത നടക്കും. അതുകൊണ്ട് ഇത്തരം തോട്ടങ്ങളില്‍ വളപ്രയോഗവും അതിനനുസരിച്ച് നടത്തേണ്ടതുണ്ട്.
മണ്ണുപരിശോധനയില്‍ മണ്ണിന്റെ അമ്ലത 5.0 ല്‍ കുറവുള്ള തോട്ടങ്ങളില്‍ ഒരു ചെടിക്ക് ഒരുകിലോ എന്ന തോതില്‍ കുമ്മായം നല്‍കാം. ഇത് ഒന്നിച്ചോ രണ്ടു തവണകളിലായോ മേയ്-സെപ്റ്റംബര്‍ മാസങ്ങളില്‍ കൊടുക്കണം. കാലവര്‍ഷാരംഭത്തില്‍ ഒരുചെടിക്ക് അഞ്ചു കിലോ ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ്, ഒരു കിലോ വീതം വേപ്പിന് പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൊടുക്കാവുന്നതാണ്. മൂന്നുവര്‍ഷം പ്രായമുള്ള ചെടികളുടെ വളപ്രയോഗം പട്ടികയായി നല്കുന്നു.
ഒരു വര്‍ഷം പ്രായമുള്ള ചെടികള്‍ക്ക് ആകെ നിര്‍ദ്ദേശിച്ചതിന്റെ മുന്നില്‍ ഒരു ഭാഗവും രണ്ടു വര്‍ഷം പ്രായമുള്ളവയ്ക്ക് മൂന്നില്‍ രണ്ടുഭാഗവും കൊടുക്കേണ്ടതാണ്. വളപ്രയോഗത്തിനു മുമ്പ് ചെടികളുടെ ചുവട്ടില്‍ നിന്നും പുതമാറ്റി പൂങ്കുലകള്‍ ചെടിയില്‍ ചുറ്റിവയ്ക്കുകയും വളപ്രയോഗത്തിനുശേഷം അതു പഴയതുപോലെ ക്രമീകരിക്കുകയും വേണം. മഴയെ ആശ്രയിച്ചു കൃഷി നടക്കുന്ന തോട്ടങ്ങളില്‍ പട്ടികയില്‍ പറഞ്ഞ ജൈവവളങ്ങള്‍ രണ്ടു തവണ കൊടുക്കുന്നതിനു പകരം കാലവര്‍ഷം തുടങ്ങുമ്പോള്‍ ഒറ്റത്തവണയായി നല്‍കേണ്ടതാണ്. അതുപോലെ മണ്ണില്‍ കൊടുക്കുന്ന രാസവളത്തിന്റെ മൂന്നാം ഘട്ടം ഒഴിവാക്കുകയും ചെയ്യാം.
രോഗപ്രതിരോധ നടപടികള്‍
അഴുകല്‍, കടചീയല്‍, ഇലകരിച്ചില്‍ എന്നീ രോഗങ്ങള്‍ക്കെതിരേ മുന്‍കരുതല്‍ എന്ന നിലയില്‍ കാലവര്‍ഷം തുടങ്ങുന്ന സമയത്തും ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലും ചെടികളില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചു കൊടുക്കുക. 0.25 ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്സിക്ലോറൈഡ് ലായനി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യാം.
കീടനിയന്ത്രണം
ഏലത്തിന്റെ പ്രധാന കീടങ്ങളായ ഇലപ്പേന്‍, തണ്ടുതുരപ്പന്‍, വേരുതീനിപ്പുഴു എന്നിവയ്ക്കെതിരേ ക്വിനാല്‍ ഫോസ്, ക്ലോര്‍പൈറിഫോസ്, ഫോസലോണ്‍ എന്നീ കീടനാശിനികള്‍ 200 മില്ലി ലിറ്റര്‍ 100 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ 30- 40 ദിവസം ഇവിട്ട് മാറിമാറി തളിച്ചു കൊടുക്കാം. തേനീച്ചകളുടെ സഞ്ചാരം കുറവുള്ള വൈകുന്നേങ്ങളിലാണ് കീടനാശിനി പ്രയോഗം നടത്തേണ്ടത്.
വിളവെടുപ്പ്
പൂങ്കുലകളില്‍ കായ്പിടിച്ച് ഏകദേശം 120-135 ദിവസങ്ങള്‍ കൊണ്ട് ഏലം മൂപ്പെത്തും. കായ്കളുടെ പുറംതോടിന് പച്ചനിറവും വിത്തുകള്‍ക്ക് കറുപ്പു കളറും ആകുന്നതാണ് വിളവെടുപ്പു പ്രായം. സാധാരണയായി ജൂണ്‍-ജൂലൈ മുതല്‍ ജനുവരി- ഫെബ്രുവരി വരെയാണ് വിളവെടുപ്പു കാലം. 15-30 ദിവസങ്ങള്‍ ഇടവിട്ട് മൂപ്പെത്തിയ കായ്കള്‍ ശേഖരിക്കാം. ഏകദേശം 7-8 തവണകളായി വിളവെടപ്പു പൂര്‍ത്തിയാക്കാം. വിളവെടുപ്പിനു ശേഷം കായ്കള്‍ നന്നായി വെള്ളത്തില്‍ കഴുകി മണ്ണും അഴുക്കും കളഞ്ഞ് 5-6 ദിവസം സൂര്യപ്രകാശത്തിലോ ഡ്രയര്‍ ഉപയോഗിച്ചോ ഉണക്കി സൂക്ഷിക്കാവുന്നതാണ്.
ഡോ. ഹംസ സ്രാമ്പിക്കല്‍
മുന്‍ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം
കോഴിക്കോട്, ഫോണ്‍: ഡോ. ഹംസ- 96561 02601.
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
സുമോ കപ്പയിൽ വിജയം കൊയ്ത് അജിത്
വ്യത്യസ്തങ്ങളായ കൃഷി രീതികൾ സ്വീകരിച്ചു വിജയം നേടിയ യുവ കർഷകനാണ് പാലക്കാട് ഒറ്റപ്പാലം വാണിയ
തൊട്ടാവാടി: പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി
ആരെങ്കിലും തൊട്ടാൽ ഇലകൾ വാടി കൂന്പിപ്പോകുന്നതുകൊണ്ടാണു തൊട്ടാവാടിക്ക് അങ്ങനെയൊരു പേര് കി
പശുക്കൾക്കില്ലെങ്കിൽ കർഷകർക്ക് എന്ത് "സാന്ത്വനം'
പശുവളർത്തൽ രംഗത്തെ പ്രധാന ഇൻഷ്വറൻസ് പദ്ധതിയായ "ക്ഷീര സാന്ത്വനം’ പദ്ധതിയിൽ നിന്ന് പശുക്കളെ
പശ്ചിമഘട്ടത്തിൽ അസാധാരണ വലുപ്പമുള്ള കുരുമുളക്; ഗണപതി മുളക്
സാധാരണയിനം കുരുമുളക് ഇനങ്ങളുടെ മൂന്നിരട്ടിയോളം വലുപ്പവും എരിവിൽ ഒട്ടും കുറവില്ലാത്തതുമായ
റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
നന്നായി ടാപ്പു ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. തോട്ടത്തിൽ ആദ്യമായി ടാപ്പിംഗ് തുടങ
കുരുമുളകിന് താങ്ങുമരമായി മലവേപ്പ്; തങ്കച്ചന് ഇത് അധിക വരുമാനം
കുരുമുളക് ചെടിക്ക് താങ്ങുമരമായി മലവേപ്പ് നട്ട് അധികവരുമാനം നേടുകയാണ് ഇടുക്കി മുരിക്കാശേര
ആരോഗ്യത്തിന് സപ്പോർട്ടേകും സപ്പോട്ട
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെ
കാലിത്തൊഴുത്ത് ഫുൾ, കുട്ടിക്കർഷകൻ ഹാപ്പി
അതിജീവനത്തിനായി ചെറുപ്രായത്തിൽ തന്നെ ക്ഷീരകൃഷിയിലേക്കു കാലെടുത്തു വച്ച ഇടുക്കി വെള്ളിയാമറ്
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കാം
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• അക്വേറിയത്തിൽ ഫിൽറ്ററുകളും എയ്റേറ്റ
ചെലവില്ലാതെ പൊന്നുംവിള
സീറോ ബജറ്റ് പ്രകൃതി കൃഷി അഥവാ ചെലവില്ലാ പ്രകൃതി കൃഷി എന്നത് ഒരു ജൈവ കൃഷി രീതിയാണ്. രാസവളങ്ങള
ഇതു വിത്തിന്റെ ദേശം; വിളയറിവുകളുടെ പാഠശാല
കാർഷിക കേരളത്തിന്റെ വിത്തഴകായി, സംയോജിത കൃഷിക്കൊരു പാഠശാലയായി, ആലുവയിൽ ഒരു പ്രകൃതിദത്

Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top