Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
സൗന്ദര്യം ആയുര്‍വേദത്തിലൂടെ
Thursday, April 15, 2021 4:11 PM IST
പ്രായഭേദമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു വ്യക്തിയും ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ് സൗന്ദര്യം അഥവാ സൗന്ദര്യം നിലനിര്‍ത്തുകയെന്നത്. യഥാര്‍ഥത്തില്‍ ഒരാളുടെ കണ്ണിനും മനസിനും കുളിര്‍മയും ആനന്ദവും നല്കുന്നതെന്തോ അതിനെയാണ് നാം സൗന്ദര്യമായി കണക്കാക്കുന്നത്. പുരാണങ്ങളില്‍ കൂടി കണ്ണോടിക്കുകയാണെങ്കില്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും നവീനകാലത്തില് നിന്നും ഒട്ടും പിറകെയാവാത്ത രീതിയില്‍ തന്നെയാണ് അന്നുള്ളവരും സൗന്ദര്യം സംരക്ഷിച്ചുപോരുന്നതെന്ന്. അനവധി സുഗന്ധദ്രവ്യങ്ങളും ചമയരസക്കൂട്ടുകളുമൊക്കെ അവര്‍ക്കു മാത്രം അറിയാവുന്ന രഹസ്യങ്ങളായി ഇന്നും നിലനിന്നുപോരുന്നു. ആയുര്‍വേദത്തില്‍ ഉളളിലെ ശുദ്ധിയാണു പുറമേയുളള മോടി പിടിപ്പിക്കലിനെക്കാള്‍ പ്രധാനം. അതിനു കുറച്ചു മെനക്കെടാനുളള മനസും ക്ഷമയും കൂടിയേ തീരൂ. നിങ്ങളുടെ ശ്രമം പാഴായിപോകില്ല എന്ന ഉറപ്പ് ആയുര്‍വേദ സൗന്ദര്യസംരക്ഷണത്തില്‍ നല്കുന്നു.
യോഗാസനവും പ്രാണായാമവും
സൗന്ദര്യസംരക്ഷണത്തിനായി യോഗാസനങ്ങള്‍, പ്രാണായാമം തുടങ്ങിയ ആയുര്‍വേദ റിലാക്സേഷന് തെറാപ്പി നിത്യവും ശീലിക്കുന്നത് ഏറെ പ്രയോജനകരമാണ്.
അമിതമായ ടെന്‍ഷനും അതുസംബന്ധിച്ച രോഗാവസ്ഥകളുമൊക്കെ നമുക്ക് ആയുര്‍വേദ റിലാക്സേഷന് തെറാപ്പി വഴി കുറയ്ക്കാം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നാം ആയുര്‍വേദവും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും തിരിച്ചറിയേണ്ടത്. ആയുര്‍വേദം കേവലം ശരീരം മാത്രമല്ല അതിലെ മനസിനു വേണ്ട ചികിത്സയും പ്രദാനംചെയ്യുന്നു. മാനസികമായും ശാരീരികമായും വ്യക്തിയെ ആരോഗ്യവാനാക്കുക എന്നതാണ് ആയുര്‍വേദ ചികിത്സാരീതി.
ജരാനരകളെ അകറ്റാം...
പ്രായവ്യത്യാസമില്ലാതെ ജരാനരകളെ അകറ്റി സ്ഥായിയായ സൗന്ദര്യം നിലനിര്‍ത്തുന്നതിനുവേണ്ടി സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഒേറെപ്പേര് കേരളത്തിലെ ആയുര്‍വേദത്തെ ആശ്രയിക്കാറുണ്ട്. ത്വക്കിനും ശരീരത്തിനും അനുയോജ്യമായ തൈലങ്ങളും ലേപനങ്ങളും തെരഞ്ഞെടുക്കുകയും ശോധന ചികിത്സ (ഡി ടോക്സിഫിക്കേഷന് തെറാപ്പി) കൂടി സമന്വയിപ്പിച്ച് ചെയ്യുന്നതിനാല്‍ ഫലപ്രദവും ഏറെക്കാലം നീണ്ടുനില്ക്കുന്നതുമായ ആരോഗ്യപരമായ സൗന്ദര്യം പ്രധാനംചെയ്യാന്‍ ആയുര്‍വേദത്തിന് കഴിയും.
മുടികൊഴിച്ചല്‍, താരന്, കരുവാളിപ്പ്, മുഖക്കുരു, കാലിനുണ്ടാവുന്ന വിണ്ടുകീറല്‍, അമിതമായ വരള്‍ച്ച തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ ഔഷധ പ്രയോഗങ്ങള്‍ പ്രകൃതിയില്‍ ലഭ്യമാണ്. ചെമ്പരത്തികൊണ്ടുണ്ടാക്കുന്ന ഷാംപൂ, കഞ്ഞുണ്ണി, ചെമ്പരത്തി, വേപ്പ്, കറിവേപ്പില മുതലായ ഔഷധക്കൂട്ട് ഉപയോഗിച്ച് ഉണ്ടാക്കുന്ന വെളിച്ചെണ്ണ മുടിക്ക് കറുപ്പും ദൃഢതയും മുടികൊഴിച്ചില്‍ അകറ്റുന്നതിനും ഏറെ പ്രയോജനകരമാണ്. കൃത്രിമ നിറങ്ങള്‍ മുടിയില്‍ ഉപയോഗിക്കുന്നതിനു പകരം മൈലാഞ്ചി, ചെമ്പരത്തി, നെല്ലിക്ക എന്നിവ ഉപയോഗിച്ച് മുടിക്ക് കളര്‍ ചെയ്യാം. ഇതില്‍ നെല്ലിക്ക, ചെമ്പരത്തി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ തീര്‍ച്ചയായും മുടിക്ക് കറുപ്പും ആരോഗ്യവും ഉണ്ടാകാന്‍ സഹായകമാകുന്നു.
കറിവേപ്പില ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് അകാലനര അകറ്റും.കുളിക്കുമ്പോള്‍ ഒരിക്കലും തലയില്‍ ചൂടുവെളളമൊഴിക്കരുത്. കണ്ണിനുണ്ടാകുന്ന പല പ്രശ്നങ്ങളും തലവേദനയും കൂടാനുളള കാരണം ചൂടുവെളളത്തിലുളള തല കഴുകലാണ്.
ശുദ്ധമായ മഞ്ഞളും, തൈര് അല്ലെങ്കില്‍ തേന്‍ ഉപയോഗിച്ച് മുഖത്ത് പാക്ക് ചെയ്യുകയാണെങ്കില്‍ നിറം വര്‍ധിക്കാനും മുഖത്തെ കരിവാളിപ്പ് മാറ്റി മുഖം ഭംഗിയാവുകയും ചെയ്യും.
കറ്റാര്‍വാഴ നീര് ദിവസവും പുരട്ടി താരന് അകറ്റാം. തലേന്ന് വെള്ളത്തില്‍ കുതിര്‍ന്ന ഉലുവ അരച്ച് പുരട്ടി തല കഴുകുന്നതും മുടി വളരാന്‍ ഉത്തമമാണ്. ഇതോടൊപ്പം വിവിധ തരത്തിലുള്ള ആയുര്‍വേദ ഫേഷ്യല്‍, ഫൂട്ട് മസാജ് കൂടെ കാസാ ഹെഡ് മസാജ്, ഫേസ് മസാജ് തുടങ്ങിയ രീതികളും ആയുര്‍വേദത്തില്‍ ഏറെ ഫലപ്രദമായി ചെയ്തുവരുന്ന ചികിത്സാ രീതികളാണ്.
ചില സൗന്ദര്യ ടിപ്സുകള്‍
* മുഖക്കുരു അകറ്റാന്‍ നിത്യേന രക്ത ചന്ദനം അരച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും അരയ്ക്കാന്‍ ബുദ്ധിമുട്ടുളള വര് രക്തചന്ദനം പൊടിച്ച് കുപ്പിയില്‍ മുറുക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്. അല്പാല്പമായി എടുത്ത് വെളളത്തില്‍ ചാലിച്ചു പുരട്ടാം. ഉറങ്ങും മുന്‍പോ രാവിലെ എഴുന്നേല്‍ക്കുമ്പോഴോ പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ ആര്യവേപ്പില ചതച്ചിട്ടു തിളപ്പിച്ചാറിയ വെളളം കൊണ്ട് മുഖം കഴുകണം. മുഖക്കുരുവും കറുത്ത പാടുകളും മാറി മുഖകാന്തി വര്‍ധിക്കും.
* രാത്രി കിടക്കും മുന്‍പ് പച്ചമഞ്ഞളരച്ച് കട്ടിയായി മേല്‍ച്ചുണ്ടില്‍ പുരട്ടാം. രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെളളം കൊണ്ട് കഴുകുക. അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞു പോകും. പച്ചപപ്പായയും മഞ്ഞളും കൂട്ടി അരച്ചു പുരട്ടുന്നതും മുഖ രോമങ്ങള്‍ കളയാന്‍ ഉത്തമമാണ്.
* ഇളം ചൂടുവെളളത്തില്‍ അല്‍പ്പം ഉപ്പിട്ട് അതു കവിള് കൊളളുക. ഇതു ദിവസവും ചെയ്യുന്നത് മോണയ്ക്കും പല്ലിനും ഗുണം ചെയ്യും. പഴുത്ത മാവില കൊണ്ടു പല്ലു തേക്കാം. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ നീങ്ങും. ചെറുനാരങ്ങാനീരില് ഉപ്പു പൊടിച്ചിട്ട് പല്ലു തേക്കുക. ഒരാഴ്ചയ്ക്കുളളില്‍ പല്ലിന്റെ മഞ്ഞ നിറത്തില്‍ മാറ്റം വരും.
* നഖം പൊട്ടിപ്പോകുന്നതും നഖം വളരാതിരിക്കുന്നതും പെണ്‍കുട്ടികളെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. ശുദ്ധമായ വെളിച്ചെണ്ണ നഖങ്ങളില്‍ തടവി നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റു വച്ച ശേഷം ഉപ്പിട്ട ചൂടുവെളളത്തില്‍ നഖം കഴുകാം.
* പേന്‍ ശല്യമുളളവര്‍ കിടക്കും മുന്‍പ് തലമുടിയിലും തലയിണയിലും കൃഷ്ണ തുളസി ഇലകള്‍ വച്ചിട്ട് കിടക്കുക. ആഴ്ചയില്‍ രണ്ടു തവണ കടുകരച്ച് തലയില്‍ പുരട്ടി കുളിക്കാം. താരന് അകലും. ചെറുപയര്‍ അരച്ച് തൈരില്‍ കലക്കി താളിയാക്കി തേക്കുന്നതും താരന്റെ ശല്യം കുറയ്ക്കും.
* വരണ്ട ചര്‍മമുളളവര്‍ സോപ്പിനു പകരമായി ചെറുപയര്‍ പൊടി ഉപയോഗിക്കുക. ചെറുപയര്‍ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയില്‍ നിന്നു വാങ്ങുന്ന പായ്ക്കറ്റുകളില്‍ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല. പയറു പൊടിയില്‍ അല്പം വെളിച്ചെണ്ണ ചേര്‍ത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ചയകറ്റും. കുളിക്കും മുമ്പേ ദേഹമാസകലം എണ്ണതൊട്ടു പുരിയിട്ട് കുളിക്കുന്നതും നല്ലതാണ്.
* എണ്ണമയമില്ലാത്തതും വരള്‍ച്ച താത്തതുമായ സാധാരണ ചര്‍മമുളളവര്‍ മഞ്ഞളും ചെറുപയര്‍ പൊടിയും സമം എടുത്ത് വെളളത്തില്‍ ചാലിച്ചു ശരീരത്തില്‍ പുരട്ടി മസാജ് ചെയ്തശേഷം കുളിക്കാം. ചര്‍മത്തിന്റെ നിറം വര്‍ധിക്കും.
* കണ്ണുകളുടെ ക്ഷീണം മാറാന്‍ കട്ടന്‍ ചായയോ പനിനീരോ പഞ്ഞിയില്‍ മുക്കി പത്തു മിനിറ്റുനേരം കണ്‍പോളയ്ക്ക് മുകളില്‍ വയ്ക്കാം. മുരിങ്ങയിലയും പൂവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിനു തെളിമയും ഉന്മേഷവും നല്‍കും.
* ചുണ്ടിലെ കറുപ്പുനിറം മാറ്റാന്‍ വെണ്ണയില്‍ (ഉപ്പു ചേരാത്തത്) കുങ്കുമപ്പൂ ചാലിച്ചു ചുണ്ടില്‍ പുരുക. വെണ്ണയില്‍ രണ്ടു മൂന്നു തുള്ളി തേന്‍ ചേര്‍ത്തു ചുണ്ടില്‍ പുരുക. ചുണ്ടിലെ കരുവാളിപ്പു മാറി നല്ല തുടുപ്പ് ഉണ്ടാകും. കറുത്ത ചുണ്ടുകള്‍ മുഖസൗന്ദര്യത്തെ ആകെ കെടുത്തിക്കളയും. ചുണ്ടു തുടുക്കാന്‍ കുങ്കുമപ്പൂവ് ഉപയോഗിക്കാം. കുങ്കുമപ്പൂവ് ഒരു തുളളി തേനില്‍ ചാലിച്ച് വയ്ക്കുക. ഈ മിശ്രിതത്തില്‍ അല്പം പാലും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടിയാല്‍ കറുപ്പു നിറം അശേഷം മാറി തുടുത്ത റോസാദളങ്ങള്‍ പോലെയാകും.
ഡോ. അബ്ദുള്‍ റഹ്മാന് പൊയിലന്‍
ഡോ. ഒ.എം. ശ്രേയ
പിവിഎ ആയുര്‍വേദിക്, മള്‍ട്ടി സ്പെഷാലിറ്റി നഴ്സിംഗ് ഹോം, കാമ്പള്ളി, കണ്ണൂര്‍.
റെനീഷ് മാത്യു
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി

Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top