Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
മധ്യവയസും ലൈംഗികതയും
Saturday, June 20, 2020 5:19 PM IST
എന്തിനൊക്കെയോ വേണ്ടിയുള്ള നെട്ടോട്ടമാണ് ശരിക്കും മധ്യവയസ്. ഒരുപക്ഷേ ജീവിക്കാന്‍ തന്നെ മറന്നുപോകുന്ന അവസ്ഥ. ഉല്ലാസമില്ലാതെ ഉത്തരവാദിത്വങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന ഒരു പ്രായം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുന്ന സമയമെന്നു പച്ചമലയാളത്തില്‍ പറയാം. സന്തോഷവും സന്താപവും ഇരുളും വെളിച്ചവും പോലെ മാറിമാറിവരുന്ന സമയം കൂടിയാണിത്. മലയാളികളില്‍ മധ്യവയസ്കരില്‍ അധികവും കൂടുതല്‍ സമയവും ചെലവഴിക്കുന്നതും ജോലിയുമായി ബന്ധപ്പെട്ട മേഖലയിലാണ്. ജോലിയിലെ അരക്ഷിതാവസ്ഥ, ഇഷ്ടമില്ലാത്ത ജോലി, പിരിമുറുക്കങ്ങള്‍, ഒരുപക്ഷേ തൊഴിലില്ലായ്മ, സഹപ്രവര്‍ത്തകരുമായുള്ള പ്രശ്നങ്ങള്‍ ഇവയെല്ലാം അവരുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പ്രതിഫലിക്കുന്നു.
ഉത്തരവാദിത്വങ്ങളുടെയും മാനസിക സമ്മര്‍ദങ്ങളുടെയും കാലഘട്ടം
പുരുഷന്മാരിലും സ്ത്രീകളിലും ഈ കാലഘട്ടത്തില്‍ വ്യത്യസ്തമായ അനുഭവങ്ങളാണുണ്ടാകാറുള്ളത്. അവരുടെ ജീവിതവീക്ഷണങ്ങളും വ്യത്യസ്ഥമായിരിക്കും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഒരുമിച്ചു കൈകാര്യം ചെയ്യേണ്ടിവരുന്ന ഒരു പ്രായം കൂടിയാണിത്. ഒപ്പം പങ്കാളിയുടെയും മക്കളുടെയും മാതാപിതാക്കളുടെയും പ്രതീക്ഷയ്ക്കൊത്തു പ്രവര്‍ത്തിക്കുന്നതിനും ജോലിക്കും സാമൂഹ്യജീവിതത്തിനുമെല്ലാം സമയം കണ്ടെത്തേണ്ട ഒരു കാലഘം. ഇതിനിടെ ലൈംഗികതയ്ക്ക് എന്തു പ്രാധാന്യം നല്‍കാനാകും എന്നത് ശരിക്കും ചിന്തിക്കേണ്ട ഒരു കാര്യമാണ്. മനസിനൊപ്പം ശരീരം വഴങ്ങാത്ത അവസ്ഥയാണ് ഈ പ്രായത്തില്‍ കണ്ടുവരുന്ന ഒരു പ്രശ്നം. രോഗങ്ങളുടെ കടന്നുവരവും മാനസികമായ സമ്മര്‍ദവും കൂടിയാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട! ലൈംഗികതയും കൂടി ഇല്ലാതാകുമ്പോള്‍ ജീവിതം ആയാസമുള്ളതാകും. സ്ത്രീകളിലെ ആര്‍ത്തവ വിരാമവും പുരുഷന്മാരിലെ വിരക്തിയുമെല്ലാം ഈ പ്രായത്തിലെ ചില ഘട്ടങ്ങളിലെ പ്രത്യേകതകളാണ്. ജീവിതത്തില്‍ ഇരുണ്ട കാലഘട്ടം ചിലര്‍ക്ക് അവസാനിക്കുന്നത് മധ്യവയസിലാണ്. മറ്റുചിലര്‍ക്കു തുടങ്ങുന്നത് അവിടെനിന്നുമാകാം.
മധ്യവയസിലെ ലൈംഗികത മാനസിക തലങ്ങള്‍
ലൈംഗികത വ്യക്തിയുടെ ശാരീരിക മാനസിക അവസ്ഥകളുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. പൊതുവേ ലൈംഗികതയെക്കുറിച്ചു തന്നെ സംസാരിക്കാന്‍ മടിക്കുന്ന ഒരു സമൂഹത്തില്‍ മധ്യവയസ്കരായ ആളുകളുടെ ലൈംഗികതയ്ക്ക് കാര്യമായ പ്രാധാന്യമൊന്നും കൊടുത്തിട്ടില്ല. ലൈംഗികതയെക്കുറിച്ച് ഒരുപാട് തെറ്റിധാരണകള്‍ പേറുന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേത്. ലൈംഗികത എന്നത് ഒരു വ്യക്തിയുടെ മാത്രം കഴിവാണെന്നും, ലൈംഗിക പ്രശ്നങ്ങള്‍ പുറത്തു പറഞ്ഞാല്‍ അത് വലിയ മാനഹാനി ഉണ്ടാക്കുമെന്നും വിശ്വസിക്കുന്ന ഒരു സമൂഹം മധ്യവയസിലെ ലൈംഗികതയെ എങ്ങനെ കാണുമെന്നുള്ളത് ചിന്തിക്കാവുന്നതേയുള്ളൂ. മധ്യവയസില്‍ ലൈംഗികതയും ലൈംഗിക താല്പര്യവും കുറയുമെന്നും പിന്നീട് കുറഞ്ഞുകുറഞ്ഞ് ഈ താല്പര്യം നഷ്ടപ്പെടുമെന്നും അവര്‍ക്കു ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയില്ലെന്നുമൊക്കെ വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ നല്ലൊരു ശതമാനം ആളുകളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും അത് ആസ്വദിക്കുന്നവരുമാണ്. ലൈംഗികതയെയും മധ്യവയസിനെയും കുറിച്ചുള്ള മുന്‍വിധികളും തെറ്റായ കാഴ്ചപ്പാടുകളും ലൈംഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു തടസം നില്ക്കുന്നു. റിട്ടയര്മെന്റിനോടടുത്തെത്തി നില്ക്കുന്ന ഒരു വ്യക്തി ലൈംഗിക പ്രശ്നങ്ങള്‍ക്ക് ഡോക്ടറെ കാണാന്‍ പോവുന്നത് ഒന്ന് സങ്കല്പിച്ചു നോക്കൂ. ഇതൊക്കെ കൊണ്ടുതന്നെ ലൈംഗിക പ്രശ്നങ്ങളെ ഉള്ളിലൊതുക്കി ജീവിക്കാനാണ് പലരും ശ്രമിക്കുക.
പ്രശ്നങ്ങള്‍ക്കു കാരണം ലൈംഗികത തന്നെ!
കുടുംബ കൗണ്‍സലിംഗിനു വരുന്ന മധ്യവയസ്കരായ മാതാപിതാക്കളില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രശ്നം ലൈംഗിക കാര്യങ്ങളോടുള്ള വിരക്തിയാണ്. പിള്ളേരെയൊക്കെ കെട്ടിക്കാറായി, ഇനി എന്ത് ലൈംഗികത എന്നു ചിന്തിക്കുന്നവരാണ് അധികവും. സാധാരണ കൗണ്‍സലിംഗുകളില്‍ ആദ്യമൊന്നും ഇക്കാര്യം വ്യക്തമാകാറില്ല. പരസ്പരമുള്ള വഴക്കുകളും ദേഷ്യവുമെല്ലാമാണ് പ്രധാനമായും ഉയര്ത്തിക്കാുന്നത്. എന്നാല്‍ അതിന്റെ പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ ലൈംഗികതയിലെ പ്രശ്നങ്ങളാണ് മിക്ക കേസുകളിലും മുഖ്യകാരണമെന്നു മനസിലാകും.
പ്രതികൂല ഘടകങ്ങള്‍
മധ്യവയസില്‍ വിഷാദ രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറവാണെങ്കിലും ഉത്കണ്ഠയുള്ള ആളുകളില്‍ ലൈംഗിക ബുദ്ധിമുട്ടുകള്‍ കണ്ടുവരാറുണ്ട്. കുട്ടികളുടെ വിവാഹം, അവരുടെ വിദേശ രാജ്യങ്ങളിലോ ദൂരെ സ്ഥലങ്ങളിലോ ഉള്ള ജോലി, വീട്ടില്‍ തനിച്ചാകുന്ന അവസ്ഥ എന്നിവയെല്ലാം അനുഭവിക്കുന്ന മധ്യവയസ്കര്‍ നിരവധിയാണ്. റിട്ടയര്മെന്റിനോടടുക്കും തോറും സംഘര്‍ഷം അനുഭവിക്കുന്നവരും നിരവധി. റിട്ടയര്മെന്റിനോടക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദവും ദമ്പതികള്‍ തമ്മിലുള്ള വൈകാരിക അടുപ്പത്തിലുള്ള പോരായ്മയും ആശയവിനിമയത്തിലെ തകരാറുകളും പ്രതികൂലമായ കുടുംബന്തരീക്ഷവുമൊക്കെ ലൈംഗിക താല്പര്യത്തെ ബാധിക്കാറുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട ഉത്കണ്ഠ, ശാരീരിക മാനസിക അവസ്ഥകളെ സംബന്ധിക്കുന്ന അപകര്‍ഷതാ ബോധം, ജീവിത അവസ്ഥകളിലുള്ള മാറ്റങ്ങള്‍ ഇവയെല്ലാം ലൈംഗികതയെ ബാധിക്കുന്ന പ്രതികൂല ഘടകങ്ങള്‍ തന്നെയാണ്.
ലൈംഗികത ഊഷ്മളമാക്കാം
തികച്ചും ആരോഗ്യപരവും ഊഷ്മളവുമായ ലൈംഗിക ജീവിതം ആസ്വദിക്കേണ്ട കാലഘട്ടമാണ് മധ്യവയസ്. യൗനത്തിലെ അതേ ആസ്വാദ്യത മധ്യവയസിലും ലഭിക്കുമെന്ന ബോധ്യമാണ് ഏറ്റവും പ്രധാനം. ഈ ആത്മവിശ്വാസം ഓരോരുത്തരും ആര്‍ജിക്കേണ്ടതുണ്ട്. പ്രായമാകുംതോറും ലൈംഗിക താല്പര്യങ്ങള്ക്കു മാറ്റം വരുമെങ്കിലും അത് സ്വാഭാവികമാണെന്ന് തിരിച്ചറിഞ്ഞു ആസ്വാദ്യകരമായ രീതികള്‍ അവലംബിക്കുന്നത് ഗുണം ചെയ്യും. നമ്മള് ആയിരിക്കുന്ന അവസ്ഥയെ പൂര്‍ണമായി ഉള്കൊള്ളുകയും പങ്കാളിയോട് കരുതലോടെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടാനും ശ്രമിക്കുക. ദമ്പതികളുടെ താല്പര്യവും വൈകാരിക അവസ്ഥയും അനുസരിച്ചു മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുക. പരസ്പരം ലൈംഗിക താല്പര്യങ്ങള് തുറന്നു സംസാരിക്കുന്നതും പങ്കാളിയുടെ ശ്രമങ്ങളെ പരസ്പരബഹുമാനത്തോടെ പ്രോത്സാഹിപ്പിക്കുന്നതും ലൈംഗിക ബന്ധത്തെ ഊഷ്മളമാക്കും. ഉദ്ധാരണം ലഭിക്കാന്‍ യൗവ്വനത്തെ അപേക്ഷിച്ചു കാലതാമസം വന്നാലും പുരുഷനു ലൈംഗിക ആഗ്രഹങ്ങളില്‍ കുറവു വരുന്നില്ല. ആര്‍ത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകളില്‍ ഒരുപക്ഷേ നീണ്ടുനില്‍ക്കുന്ന രതിപൂര്വകേളികളിലൂടെ മാത്രമേ ശരീരം ലൈംഗിക ബന്ധത്തിനു സജ്ജമാകൂ.
ലൈംഗികത ആസ്വദിക്കാം മധ്യവയസിലും
ഒന്നു മനസുവച്ചാല്‍ മധ്യവയസിലും ലൈംഗികത ആഘോഷത്തിന്റെ ഒരു കാലഘട്ടമായി മാറ്റാന്‍ സാധിക്കും. ഏറ്റവുമധികം ലൈംഗിക പരീക്ഷണങ്ങളുടെ കാലം കൂടിയാണ് മധ്യവയസ്. പരസ്പരം ചര്‍ച്ച ചെയ്തു അനുയോജ്യമായവ തെരഞ്ഞെടുത്ത് പ്രാവര്‍ത്തികമാക്കുക. പങ്കാളിയുടെ ലൈംഗികതയിലെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അതുപോലെതന്നെ ശരീരത്തിലെ ഉദ്ദീപന കേന്ദ്രങ്ങളും ശരിയായി മനസിലാക്കി പെരുമാറുന്നത് ലൈംഗിക ബന്ധത്തെ കൂടുതല്‍ തനിമയുള്ളതാക്കും. ലൈംഗിക ബന്ധം എന്നതു ലൈംഗിക അവയവങ്ങളുടെ ബന്ധം മാത്രമല്ലെന്നും അതിനപ്പുറം സ്നേഹ വൈകാരിക ഉദ്ദീപനത്തിനു പ്രാധാന്യമുണ്ടെന്ന തിരിച്ചറിവും ഈ പ്രായത്തില്‍ വളരെ പ്രധാനമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പേയുള്ള സ്പര്‍ശനത്തിനും ബാഹ്യ കേളികള്‍ക്കും കൂടുതല്‍ സമയം കൊടുക്കുന്നത് മധ്യവയസിലെ നല്ല ലൈംഗിക ജീവിതത്തിനു സഹായകരമാണ്. ശരിയായ വ്യായാമം, പോഷകാഹാരം, ഉറക്കം, വിനോദങ്ങള്‍, പരസ്പര പ്രോത്സഹനത്തോടെയുള്ള ആശയവിനിമയം തുടങ്ങിയവ മനസിനും ശരീരത്തിനും ഉണര്‍വ് ഉണ്ടാക്കുകയും ഊഷ്മളമായ ലൈംഗികത സാധ്യമാക്കുകയും ചെയ്യും. ഈ പ്രായത്തില്‍ ലൈംഗികതയോടു വിമുഖത കാണിക്കാതെ എന്തെങ്കിലും ലൈംഗിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ വിദഗ്ദ്ധരെ സമീപിച്ച് ശരിയായ ചികിത്സ എടുക്കുന്നതില്‍ മടി കാണിക്കേണ്ടതില്ല.
പ്രഫ.സുജിത് ബാബു
അസിസ്റ്റന്റ് പ്രഫസര്‍, ഡിപ്പാര്്മെന്റ് ഓഫ് സൈക്കോളജി
കേരള സര്‍വകലാശാല
തയാറാക്കിയത്:
റിച്ചാര്‍ഡ് ജോസഫ്
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി

Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top