|
12:22
|
PM
|
ജമ്മു കാഷ്മീരിലെ ഏക സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമി വിജയം നേടി
|
|
12:08
|
PM
|
വിനേഷ് ഫോഗട്ട് 10 റൗണ്ട് വോട്ടെണ്ണിയപ്പോൾ 6,000 വോട്ടുകൾക്ക് മുന്നിൽ
|
|
12:06
|
PM
|
ഗുസ്തി താരം വിനേഷ് ഫോഗട്ട് ലീഡ് തിരിച്ചുപിടിച്ചു. 33 വോട്ടുകൾക്ക് മുന്നിൽ
|
|
11:27
|
AM
|
ജമ്മു കാഷ്മീരിൽ ഇന്ത്യാ സഖ്യം മുന്നേറ്റം തുടരുന്നു. 51 സീറ്റുകളിൽ ലീഡ്. നാഷണൽ കോൺഫറൻസ് 40 സീറ്റുകളിൽ മുന്നിൽ
|
|
11:26
|
AM
|
റോഹ്‌തഗിലെ കോൺഗ്രസ് ആസ്ഥാനത്ത് നിന്നും ഭൂപീന്ദർ സിംഗ് ഹൂഡ മടങ്ങി. തോൽവി സമ്മതിച്ച കോൺഗ്രസ്
|
|
11:20
|
AM
|
ഹരിയാനയിൽ ബിജെപി 48 സീറ്റുകളിൽ ലീഡ് തുടരുന്നു. കോൺഗ്രസ് മുന്നേറ്റം 36 ഇടത്ത്.
|
|
11:19
|
AM
|
ഹരിയാനയിൽ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. കോൺഗ്രസ് ക്യാമ്പിൽ ഞെട്ടൽ
|
|
11:14
|
AM
|
ജമ്മു കാഷ്മീരിലെ ഏക സിപിഎം സ്ഥാനാർഥി യൂസഫ് തരിഗാമി മുന്നിൽ
|
|
11:12
|
AM
|
ഹരിയാനയിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല, ജമ്മു കാഷ്മീരിലേത് പ്രതീക്ഷിച്ച വിജയം: ശശി തരൂർ
|
|
11:06
|
AM
|
ജെജെപി കഴിഞ്ഞ തവണ 10 സീറ്റുകൾ നേടിയിരുന്നു. ഇത്തവണ ഒറ്റ സീറ്റിൽ പോലു ലീഡില്ല
|
|
11:06
|
AM
|
ഹരിയാനയിൽ ഏറ്റവു അധികം തിരിച്ചടി നേരിട്ടത് ദുഷ്യന്ത് ചൗട്ടാലയുടെ പാർട്ടിയായ ജെജെപി
|
|
11:03
|
AM
|
ഹരിയാനയിൽ കോൺഗ്രസിനെ തിരിച്ചുകുത്തിയത് നേതാക്കളുടെ പോര്. അധികാര വടംവലി കോൺഗ്രസിനെ വീഴ്ത്തി
|
|
11:02
|
AM
|
എക്സിറ്റ് പോളുകളെ കാറ്റിൽപ്പറത്തി ഹരിയാനയിൽ ബിജെപി മൂന്നാം തവണയും അധികാരത്തിലേക്ക്
|
|
11:01
|
AM
|
ഗുസ്തി താരം വിനേഷ് ഫോഗട്ട് പിന്നിൽ തന്നെ
|
|
11:01
|
AM
|
വോട്ടണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ഹരിയാനയിൽ ബിജെപിയും ജമ്മു കാഷ്മീരിൽ ഇന്ത്യാ സഖ്യവും മുന്നിൽ
|
|
10:55
|
AM
|
ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടിയായത് പാളയത്തിലെ പട. പലയിടത്തും വിമത സ്ഥാനാർഥികൾ തിരിച്ചടിയായി
|
|
10:53
|
AM
|
ഹരിയാനയിൽ വോട്ടെണ്ണൽ ആറാം റൗണ്ടിലേക്ക് കടന്നു. ബിജെപി ലീഡ് തുടരുന്നു
|
|
10:51
|
AM
|
ഹരിയാനയിൽ സിപിഎം മത്സരിച്ച ഏക സീറ്റിൽ പിന്നിൽ
|
|
10:51
|
AM
|
ഹരിയാനയിൽ ബിജെപി ലീഡ് നിലനിർത്തുന്നു. 47 ഇടത്ത് മുന്നിൽ. കോൺഗ്രസ് 36 ഇടത്ത് ലീഡ് ചെയ്യുന്നു
|
|
10:50
|
AM
|
ജമ്മു കാഷ്മീരിൽ കോൺഗ്രസ്-എൻസി സഖ്യം 48 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി മുന്നേറ്റം 28 മണ്ഡലങ്ങളിൽ
|
|
10:49
|
AM
|
ബിജെപി കേന്ദ്ര നേതൃത്വം പാർട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു
|
|
10:41
|
AM
|
ജമ്മു കാഷ്മീർ: എൻസി-കോൺഗ്രസ് സഖ്യം - 50, ബിജെപി - 25
|
|
10:39
|
AM
|
ഹരിയാന: ബിജെപി 47, കോൺഗ്രസ് 37
|
|
10:35
|
AM
|
ഹരിയാനയിൽ ബിജെപി ലീഡിൽ നേരിയ കുറവ്. 47 സീറ്റുകളിൽ മുന്നിൽ. കോൺഗ്രസ് ലീഡ് 35 ഇടങ്ങളിൽ മാത്രം
|
|
10:29
|
AM
|
ഹരിയാനയിൽ കോൺഗ്രസ് ലീഡ് 35 മണ്ഡലങ്ങളിൽ മാത്രം
|
|
10:28
|
AM
|
ഹരിയാനയിൽ രണ്ട് റൗണ്ട് വോട്ടെണ്ണൽ പിന്നിടുമ്പോൾ ബിജെപി ലീഡ് 50 സീറ്റുകളിൽ
|
|
10:23
|
AM
|
ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഭൂപീന്ദർ സിംഗ് ഹൂഡ
|
|
10:20
|
AM
|
ഹരിയാനയിലെ ജാട്ട് മേഖലയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം. ജാട്ട് മേഖലയിൽ കോൺഗ്രസ് വലിയ കുതിപ്പ് പ്രതീക്ഷിച്ചിരുന്നു
|
|
10:15
|
AM
|
ജമ്മു കാഷ്മീരിൽ എൻസി-കോൺഗ്രസ് സഖ്യം 52 സീറ്റുകളിൽ മുന്നിൽ. ബിജെപി ലീഡ് 24 സീറ്റിൽ മാത്രം
|
|
10:12
|
AM
|
ഹരിയാനയിൽ ബിജെപിയുടെ ലീഡ് 51 സീറ്റുകളായി ഉയർന്നു. കോൺഗ്രസ് ലീഡ് 34 മണ്ഡലങ്ങളിൽ മാത്രം
|
|
10:12
|
AM
|
ഗുസ്തി താരം വിനേഷ് ഫോഗട്ട് രണ്ടായിരത്തിലേറെ വോട്ടുകൾക്ക് പിന്നിൽ
|
|
10:11
|
AM
|
ഹരിയാനയിൽ ബിജെപി ലീഡ് നില കുതിച്ചുകയറി. 50 സീറ്റുകളിൽ മുന്നിൽ
|
|
09:54
|
AM
|
ഹരിയാനയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി. 46 മണ്ഡലങ്ങളിൽ മുന്നിൽ
|
|
09:54
|
AM
|
കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഭോഗട്ടും പിന്നിൽ
|
|
09:54
|
AM
|
എഐസിസി ആസ്ഥാനത്ത് ആഘോഷം നിർത്തി കോൺഗ്രസ് പ്രവർത്തകർ
|
|
09:50
|
AM
|
ഹരിയാനയിൽ മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ മുന്നിൽ
|
|
09:49
|
AM
|
ഹരിയാനയിൽ ബിജെപി ലീഡ് ഉയർത്തുന്നു. ബിജെപി 45 സീറ്റുകളിൽ മുന്നിൽ. കോൺഗ്രസ് 38 മണ്ഡലങ്ങളിൽ ലീഡ്
|
|
09:48
|
AM
|
ജമ്മു കാഷ്മീരിൽ ഇന്ത്യാ സഖ്യത്തിന്‍റെ മുന്നേറ്റം തുടരുന്നു. എൻസി-കോൺഗ്രസ് സഖ്യം 50 സീറ്റുകളിൽ ലീഡ്
|
|
09:47
|
AM
|
ഹരിയാനയിൽ ബിജെപി ലീഡ് നില ഉയർത്തി. 44 സീറ്റുകളിൽ മുന്നിൽ. കോൺഗ്രസ് ലീഡ് 39 സീറ്റുകളിൽ മാത്രം
|
|
09:45
|
AM
|
ഹരിയാനയിൽ ബിജെപി മുന്നിലേക്ക്. 42 സീറ്റുകളിൽ മുന്നിൽ. കോൺഗ്രസിന് ലീഡ് 41 സീറ്റുകളിൽ
|
|
09:44
|
AM
|
ഹരിയാനയിൽ ലീഡ് നില മാറിമറിഞ്ഞു. കോൺഗ്രസ് 41, ബിജെപി 42
|
|
09:41
|
AM
|
ഹരിയാനയിൽ ലീഡ് ഉയർത്തി ബിജെപി; ഇഞ്ചോടിഞ്ച് പോരാട്ടം
|
|
09:37
|
AM
|
മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ പിന്നിൽ
|
|
09:37
|
AM
|
ജമ്മു കാഷ്മീരിൽ ഒമർ അബ്ദുള്ള രണ്ടു സീറ്റിലും മുന്നിൽ
|
|
09:34
|
AM
|
ഹരിയാനയിൽ കോൺഗ്രസ് 53 സീറ്റിൽ മുന്നിൽ, ബിജെപിക്ക് 30 സീറ്റിൽ ലീഡ്
|
|
09:30
|
AM
|
ജമ്മു കാഷ്മീരിൽ കേവല ഭൂരിപക്ഷം തിരിച്ചുപിടിച്ച് ഇന്ത്യാ മുന്നണി, 54 സീറ്റിൽ മുന്നിൽ
|
|
09:26
|
AM
|
ഹരിയാനയിലെ ഭിവാനിയിൽ സിപിഎം മുന്നിൽ
|
|
09:26
|
AM
|
ജമ്മു കാഷ്മീരിൽ ഇന്ത്യാ സഖ്യം മുന്നോട്ട്; 51 സീറ്റുകളിൽ ലീഡ്, ബിജെപിക്ക് മുന്നേറ്റം 22 സീറ്റുകളിൽ
|
|
09:25
|
AM
|
കുൽഗാമിൽ സിപിഎമ്മിന്‍റെ മുഹമ്മദ് യൂസഫ് തരിഗാമി മുന്നിൽ
|
|
09:18
|
AM
|
ജമ്മു കാഷ്മീരിൽ സ്വതന്ത്രരുമായി ചർച്ച തുടങ്ങി കോൺഗ്രസ്, പിഡിപിയെ ഒപ്പംകൂട്ടാനും നീക്കം
|
|
09:17
|
AM
|
ജുലാനയിൽ വിനേഷ് ഫോഗട്ടിനു മുന്നേറ്റം
|
|
09:16
|
AM
|
ജമ്മു കാഷ്മീരിൽ ഇഞ്ചോടിഞ്ച്, സ്വതന്ത്രരുടെ നിലപാട് നിർണായകം
|
|
09:15
|
AM
|
ജമ്മു കാഷ്മീരിൽ സ്വതന്ത്രർക്കും മുന്നേറ്റം
|
|
09:15
|
AM
|
ജമ്മു കാഷ്മീരിൽ ഇന്ത്യാ സഖ്യം 38 സീറ്റുകളിൽ മുന്നിൽ. ബിജെപിക്ക് മുന്നേറ്റം 35 സീറ്റുകളിൽ
|
|
09:01
|
AM
|
ഹരിയാനയിൽ കോൺഗ്രസ് ലീഡ് 74 സീറ്റുകളിൽ. ബിജെപിക്ക് ലീഡ് 11 സീറ്റുകളിൽ മാത്രം
|
|
09:01
|
AM
|
എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് പ്രവർത്തകർ
|
|
08:59
|
AM
|
ജമ്മു കാഷ്മീരിൽ ഇന്ത്യാ സഖ്യം 43 സീറ്റുകളിൽ മുന്നിൽ. ബിജെപിക്ക് മുന്നേറ്റം 26 സീറ്റുകളിൽ
|
|
08:59
|
AM
|
ഹരിയാനയിൽ ബിജെപി ഒറ്റസഖ്യയിലേക്ക് ഒതുങ്ങിയേക്കുമെന്ന് വിലയിരുത്തൽ
|
|
08:57
|
AM
|
ഹരിയാനയിൽ കോൺഗ്രസ് തരംഗം ആഞ്ഞടിക്കുന്നു. 73 സീറ്റുകളിൽ മുന്നിൽ
|
|
08:57
|
AM
|
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ച് സീറ്റ് നേടിയ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ നാമാവിശേഷമാകുന്ന സ്ഥിതിയിലേക്ക് എത്തുന്നു
|
|
08:56
|
AM
|
ഹരിയാനയിൽ ബിജെപിക്ക് കനത്ത പ്രഹരം. ലീഡ് 13 സീറ്റുകളിൽ മാത്രം
|
|
08:54
|
AM
|
ജമ്മു കാഷ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് മികച്ച മുന്നേറ്റം. 48 സീറ്റുകളിൽ ലീഡ്. ബിജെപിക്ക് ലീഡ് 17 ഇടത്ത് മാത്രം
|
|
08:52
|
AM
|
ഹരിയാനയിൽ കോൺഗ്രസ് 68 സീറ്റുകളിൽ മുന്നിൽ. ബിജെപി ലീഡ് 17 സീറ്റുകളിൽ മാത്രം
|
|
08:48
|
AM
|
ഹരിയാനയിൽ കോൺഗ്രസ് തരംഗം. 72 സീറ്റുകളിൽ കോൺഗ്രസ് മുന്നേറ്റം
|
|
08:46
|
AM
|
ഹരിയാനയിൽ 10 വർഷത്തെ ബിജെപി ഭരണം അവസാനിക്കുന്നുവെന്ന് ഫലസൂചനകൾ
|
|
08:46
|
AM
|
എക്സിറ്റ് പോളുകളെയും കടത്തിവെട്ടി ഹരിയാനയിൽ കോൺഗ്രസ് കുതിപ്പ്. ലീഡ് 68 സീറ്റികളിൽ
|
|
08:45
|
AM
|
ഹരിയാനയിലെ ഭിനാവിയിൽ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായ സിപിഎം സ്ഥാനാർഥി മുന്നിൽ
|
|
08:44
|
AM
|
ഹരിയാനയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്. 67 സീറ്റുകളിൽ മുന്നിൽ
|
|
08:44
|
AM
|
ഹരിയാനയിൽ കോൺഗ്രസ് തരംഗം. കോൺഗ്രസ് കുതിച്ചുകയറുന്നു
|
|
08:39
|
AM
|
ആദ്യഘട്ടത്തിൽ ജമ്മു കാഷ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു
|
|
08:39
|
AM
|
ജമ്മു കാഷ്മീരിലും ഇന്ത്യാ സഖ്യത്തിന്‍റെ കുതിപ്പ് തുടങ്ങി. ലീഡ് 55 സീറ്റുകളിൽ
|
|
08:38
|
AM
|
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആഹ്ലാദം തുടങ്ങി
|
|
08:37
|
AM
|
ഹരിയാനയിൽ ജെജെപി എല്ലാ സീറ്റുകളിലും പിന്നിൽ. കഴിഞ്ഞ തവണ 10 സീറ്റുകൾ നേടിയ പാർട്ടിയാണ് ജെജെപി
|
|
08:36
|
AM
|
ഹരിയാനയിൽ കോൺഗ്രസ് കുതിച്ചു കയറുന്നു. 55 സീറ്റുകളിൽ മുന്നിൽ. ബിജെപി ലീഡ് 18 സീറ്റുകളിൽ മാത്രം
|
|
08:35
|
AM
|
ജമ്മു കാഷ്മീരിൽ ലഫ്. ഗവർണർക്ക് നോമിനേറ്റ് ചെയ്യാവുന്ന അഞ്ച് സീറ്റുകൾ നിർണായകമാകും
|
|
08:34
|
AM
|
ജമ്മു കാഷ്മീരിൽ ശക്തമായ പോരാട്ടം. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം നേരിയ ലീഡിൽ
|
|
08:31
|
AM
|
ഹരിയാനയിൽ കോൺഗ്രസ് 50 സീറ്റുകളിൽ മുന്നിലെന്ന് പ്രാദേശിക മാധ്യമങ്ങൾ
|
|
08:30
|
AM
|
എഐസിസി ആസ്ഥാനത്ത് മധുരം വിതരണം ചെയ്ത് പ്രവർത്തകർ
|
|
08:30
|
AM
|
വോട്ടെണ്ണൽ അരമണിക്കൂർ പിന്നിട്ടു. ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം. ജമ്മു കാഷ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം
|
|
08:28
|
AM
|
ഹരിയാന: കോൺഗ്രസ് സഖ്യം 46 സീറ്റിലും ബിജെപി 20 സീറ്റിലും മുന്നിൽ
|
|
08:27
|
AM
|
ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷ തയാറെടുപ്പിൽ
|
|
08:27
|
AM
|
ഹരിയാനയിൽ കേവല ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ്
|
|
08:26
|
AM
|
ജമ്മു കാഷ്മീരിൽ ശക്തമായ മത്സരം. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം 25 സീറ്റിലും ബിജെപി 22 സീറ്റിലും മുന്നിൽ
|
|
08:24
|
AM
|
ജമ്മു മേഖലയിൽ കുതിപ്പ് പ്രതീക്ഷിച്ച് ബിജെപി
|
|
08:24
|
AM
|
ജമ്മു കാഷ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം മുന്നിൽ
|
|
08:23
|
AM
|
ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിൽ
|
|
08:23
|
AM
|
ജമ്മു കാഷ്മീരിൽ ഇഞ്ചോടിഞ്ച് കുതിപ്പ്
|
|
08:22
|
AM
|
ഹരിയാനയിലും ജമ്മു കാഷ്മീരിലും ഭരണം പ്രതീക്ഷിച്ച് കോൺഗ്രസ്
|
|
08:22
|
AM
|
ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ. 8.30 ഓടെ കൂടുതൽ ഫലസൂചനകൾ വ്യക്തമാകും
|
|
08:21
|
AM
|
ജമ്മു കാഷ്മീരിൽ കോൺഗ്രസിന് തൊട്ടുപിന്നിലായി ബിജെപിയും
|
|
08:21
|
AM
|
വോട്ടെണ്ണൽ തുടങ്ങി. ഹരിയാനയിലും ജമ്മു കാഷ്മീരിലും കോൺഗ്രസ് സഖ്യം മുന്നിൽ
|
|