ഗുജറാത്തിൽ 52 വർഷത്തെ ഉയർന്ന പോളിംഗ്
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഗു​​ജ​​റാ​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന പോ​​ളിം​​ഗ്. 64.11 ശ​​ത​​മാ​​ന​​മാ​​ണ് ഇ​​ത്ത​​വ​​ണ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ പോ​​ളിം​​ഗ്. 1967ലെ 63.77 ​​ശ​​ത​​മാ​​ന​​ത്തി​​ന്‍റെ റി​​ക്കാ​​ർ​​ഡാ​​ണു പ​​ഴ​​ങ്ക​​ഥ​​യാ​​യ​​ത്.

മോ​​ദി​​ത​​രം​​ഗം ആ​​ഞ്ഞ​​ടി​​ച്ച 2014ൽ 63.6 ​​ആ​​യി​​രു​​ന്നു പോ​​ളിം​​ഗ്. അ​​തേ​​സ​​മ​​യം, സൗ​​രാ​​ഷ്‌​​ട്ര മേ​​ഖ​​ല​​യി​​ൽ പോ​​ളിം​​ഗ് കു​​റ​​വാ​​യി​​രു​​ന്നു. ഇ​​വി​​ട​​ത്തെ എ​​ട്ടു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ അ​​ഞ്ചി​​ട​​ത്തും പോ​​ളിം​​ഗ് 60 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​യി​​രു​​ന്നു. ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ ​​മ​​ത്സ​​രി​​ച്ച ഗാ​​ന്ധി​​ന​​ഗ​​റി​​ൽ 65.57% പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. മ​​ധ്യ-​​ദ​​ക്ഷി​​ണ ഗു​​ജ​​റാ​​ത്തി​​ലാ​​യി​​രു​​ന്നു ഉ​​യ​​ർ​​ന്ന പോ​​ളിം​​ഗ്. വ​​ൽ​​സ​​ദ് മ​​ണ്ഡ​​ല​​ത്തി​​ൽ 75.21 ശ​​ത​​മാ​​നം പേ​​ർ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി. ബ​​ർ​​ദോ​​ളി(73.57%), ഛോട്ടാ ​​ഉ​​ദ​​യ്പു​​ർ(73.44%), ഭാ​​റൂ​​ച്ച്(73.21%) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും പോ​​ളിം​​ഗ് മി​​ക​​ച്ച​​താ​​യി​​രു​​ന്നു. ആ​​ദി​​വാ​​സി വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു മു​​ൻ​​തൂ​​ക്ക​​മു​​ള്ള മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണി​​വ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.