നിസാമാബാദിൽ സ്ഥാനാർഥികൾ 185
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ നി​​സാ​​മാ​​ബാ​​ദ് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ 170 ക​​ർ​​ഷ​​ക​​ർ ഉ​​ൾ​​പ്പെ​​ടെ 185 സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. ഇ​​വി​​ടെ ബാ​​ല​​റ്റ് പേ​​പ്പു​​ർ ഉ​​പ​​യോ​​ഗി​​ച്ചാ​​കും വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ത്തു​​ക​​യെ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. 64 സ്ഥാ​​നാ​​ർ​​ഥി​​ക​​ളി​​ൽ കൂ​​ടു​​ത​​ലാ​​യാ​​ൽ ബാ​​ല​​റ്റ് പേ​​പ്പ​​ർ ആ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ക. മു​​ഖ്യ​​മ​​ന്ത്രി കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ർ റാ​​വു​​വി​​ന്‍റെ മ​​ക​​ൾ കെ. ​​ക​​വി​​ത​​യാ​​ണ് നി​​സാ​​മാ​​ബാ​​ദി​​ലെ ടി​​ആ​​ർ​​എ​​സ് സ്ഥാ​​നാ​​ർ​​ഥി. മ​​ഞ്ഞ​​ൾ, ചോ​​ളം വി​​ല​​യി​​ടി​​വി​​നെ​​തി​​രേ​​യു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു ക​​ർ​​ഷ​​ക​​ർ കൂ​​ട്ട​​ത്തോ​​ടെ മ​​ത്സ​​രി​​ക്കാ​​നി​​റ​​ങ്ങി​​യ​​ത്. 1000 ക​​ർ​​ഷ​​ക​​ർ മ​​ത്സ​​രി​​ക്കാ​​നാ​​യി​​രു​​ന്നു നീ​​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.