കന്നിവോട്ടർമാരിൽ ബംഗാൾ മുന്നിൽ
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ക​​ന്നി​​വോ​​ട്ട​​ർ​​മാ​​രി​​ൽ പ​​ശ്ചി​​മ​​ബം​​ഗാ​​ൾ മു​​ന്നി​​ലെ​​ത്തി. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശാ​​ണു ര​​ണ്ടാം സ്ഥാ​​ന​​ത്ത്. 20.1 ല​​ക്ഷം ക​​ന്നി വോ​​ട്ട​​ർ​​മാ​​രാ​​ണ് പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലു​​ള്ള​​ത്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ 16.7 ല​​ക്ഷം ക​​ന്നി​​വോ​​ട്ട​​ർ‌​​മാ​​രു​​ണ്ട്. 13.6 ല​​ക്ഷം ക​​ന്നി വോ​​ട്ട​​ർ​​മാ​​രു​​ള്ള മ​​ധ്യ​​പ്ര​​ദേ​​ശാ​​ണു മൂ​​ന്നാം​​സ്ഥാ​​ന​​ത്ത്. രാ​​ജ​​സ്ഥാ​​ൻ(12.8 ല​​ക്ഷം), മ​​ഹാ​​രാ​​ഷ്‌​​ട്ര(11.9 ല​​ക്ഷം), ത​​മി​​ഴ്നാ​​ട്(8.9 ല​​ക്ഷം), ആ​​ന്ധ്ര​​പ്ര​​ദേ​​ശ്(5.3 ല​​ക്ഷം) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു പ്ര​​മു​​ഖ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ക​​ന്നി​​വോ​​ട്ട​​ർ​​മാ​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.