വാക്‌പോര്
അ​​ഴി​​മ​​തി​​ക്കാ​​രെ ശി​​ക്ഷി​​ക്കാ​​ൻ ഞ​​ങ്ങ​​ൾ എ​​ല്ലാം ചെ​​യ്തി​​ട്ടു​​ണ്ട്. കോ​​ണ്‍​ഗ്ര​​സും അ​​ഴി​​മ​​തി​​ക്കാ​​രും എ​​ങ്ങ​​നെ സ​​മ​​ര​​സ​​പ്പെ​​ട്ടു​​വെ​​ന്ന​​ത് രാ​​ജ്യം ക​​ണ്ട​​താ​​ണ്.

-​​പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി

ക​​ള്ള​​പ്പ​​ണ​​ത്തി​​നെ​​തി​​രേ​​യു​​ള്ള പോ​​രാ​​ട്ട​​മാ​​യാ​​ണ് നോ​​ട്ട് നി​​രോ​​ധ​​ന​​ത്തെ മോ​​ദി വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, നോ​​ട്ട് നി​​രോ​​ധ​​നം പാ​​വ​​പ്പെ​​ട്ട​​വ​​രെ​​യാ​​ണ് ദു​​രി​​ത​​ത്തി​​ലാ​​ക്കി​​യ​​ത്. ആ​​സ​​മ​​യ​​ത്ത് ബാ​​ങ്കു​​ക​​ൾ​​ക്കു​​മു​​ന്നി​​ൽ രൂ​​പ​​പ്പെ​​ട്ട നീ​​ണ്ട ക്യൂ​​വു​​ക​​ളി​​ൽ നീ​​ര​​വ് മോ​​ദി​​യേ​​യോ മെഹുൽ ചോ​​ക്സി​​യെ​​യോ അ​​നി​​ൽ അം​​ബാ​​നി​​യേ​​യോ നി​​ങ്ങ​​ൾ​​ക്കു കാ​​ണാ​​ൻ ക​​ഴി​​ഞ്ഞോ. പാ​​വ​​പ്പെ​​ട്ട​​വ​​ർ മാ​​ത്ര​​മാ​​യി​​രു​​ന്നു ക്യൂ​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.

- രാ​​ഹു​​ൽ ഗാ​​ന്ധി

ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് മ​​റ്റൊ​​രു സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​മാ​​ണ്. നി​​ങ്ങ​​ളു​​ടെ വോ​​ട്ടാ​​ണ് നി​​ങ്ങ​​ളു​​ടെ ആ​​യു​​ധം. അ​​തു ശ​​രി​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ക. വ​​ലി​​യ കാ​​ര്യ​​ങ്ങ​​ൾ പ​​റ​​ഞ്ഞ് നി​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ലെ​​ത്തു​​ന്ന​​വ​​രോ​​ട് ചോ​​ദി​​ക്കു​​ക, അ​​വ​​ർ വാ​​ഗ്ദാ​​നം ചെ​​യ്ത തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളും 15 ല​​ക്ഷം രൂ​​പ​​യു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടും സ്ത്രീ​​ക​​ളു​​ടെ സു​​ര​​ക്ഷ​​യും എ​​വി​​ടെ​​യെ​​ന്ന്.

-പ്രി​​യ​​ങ്കാ ഗാ​​ന്ധി

വോ​​ട്ട​​ർ​​മാ​​രെ സ്വാ​​ധീ​​നി​​ക്കാ​​ൻ വി​​വി​​ഐ​​പി​​ക​​ൾ ഹെ​​ലി​​കോ​​പ്ട​​റു​​ക​​ളി​​ലും ചാ​​ർ​​ട്ടേ​​ഡ് വി​​മാ​​ന​​ങ്ങ​​ളി​​ലും പ​​ണം എ​​ത്തി​​ക്കു​​ന്ന​​താ​​യി എ​​നി​​ക്ക് വി​​വ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

-മ​​മ​​ത ബാ​​ന​​ർ​​ജി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.