അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം ഡിസംബർ 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇന്നു മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് ലഭ്യമാകും. ഹാജർ നിലയിൽ കുറവുള്ള എന്നാൽ കണ്ടോണേഷന് അർഹരായ വിദ്യാർഥികൾക്ക് ഉത്തരവാകുന്ന മുറയ്ക്ക് ഹാൾ ടിക്കറ്റ് റിലീസ് ചെയ്യും.