University News
ഒ​ന്നാം വ​ർ​ഷ എംഎ​ഡ് പ്ര​വേ​ശ​നം 2024
ജ​ന​റ​ൽ/​ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട/​എ​സ്‌സി/​എ​സ്ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ എംഎ​ഡ് കോ​ഴ്സി​ലേ​യ്ക്ക് 2024 ന​വം​ബ​ർ 27 ന് ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് വ​ച്ചും 29, 30 തീ​യ​തി​ക​ളി​ൽ അ​താ​ത് കോള​ജി​ൽ വ​ച്ചും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന മാ​ർ​ക്ക് ലി​സ്റ്റ്, എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് തുടങ്ങിയ​വ ഹാ​ജ​രാ​ക്കണം. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സാ​ക്ഷ്യ​പ​ത്രം ന​ൽ​കി പ്ര​തി​നി​ധി​യെ അ​യ​യ്ക്കാം. നി​ല​വി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രെ, റാ​ങ്ക് ലി​സ്റ്റി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ പ​രി​ഗ​ണി​ച്ച​തി​നു ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എംഎ​ഡ് 20222024 ബാ​ച്ച് (സിഎ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

2025 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എംബിഎ
(ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) (2022 &2015 ​സ്കീം റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2016 2021
അ​ഡ്മി​ഷ​ൻ &​മേ​ഴ്സി​ചാ​ൻ​സ് 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എംബിഎ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) (2022 &2015 ​സ്കീം റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2016 2021 അ​ഡ്മി​ഷ​ൻ &​മേ​ഴ്സി​ചാ​ൻ​സ് 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണം പു​സ്ത​ക പ്ര​ദ​ർ​ശ​നം

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു. 26 മു​ത​ൽ 30 വ​രെയാണ് പ്രദർശനം. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന, മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ, ഡോ. ​ബി. ആ​ർ. അം​ബേ​ദ്ക​റു​ടെ സം​ഭാ​വ​ന​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പു​സ്ത​ക പ്ര​ദ​ർ​ശ​നം ലൈ​ബ്ര​റി അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​ർ​ക്കും കാ​ണാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2023 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബിഎ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥിക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 26 മു​ത​ൽ ഡി​സം​ബ​ർ 03 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​കണം.

സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പിജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം, കോ​ഴ്സ് കാ​ലാ​വ​ധി : ഒ​രു വ​ർ​ഷം, ക്ലാ​സു​ക​ൾ : രാ​വി​ലെ 7 മു​ത​ൽ 9 വ​രെ, കോ​ഴ്സ് ഫീ​സ് : ഞെ. 19500 /, ​അ​പേ​ക്ഷ ഫീ​സ് : 100 രൂ​പ, 2024 ഡി​സം​ബ​ർ 06 വ​രെ അ​പേ​ക്ഷി​ക്കാം, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പും ഒ​രു ഫോ​ട്ടോ​യും സ​ഹി​തം പിഎം​ജി ജം​ഗ്ഷ​നി​ലു​ള്ള സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ ക്യാ​ന്പ​സ്‌​സി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 04712302523.