തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് II ഇആർ 2020 (റെഗുലർ) സെപ്റ്റംബർ 2024ന്റെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾക്ക്: www.dme .kerala.gov.in