University News
അപേക്ഷ ക്ഷണിച്ചു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന മൂ​​​വി കാ​​​മ​​​റ പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

തി​​​യ​​​റി​​​യും പ്രാ​​​ക്ടി​​​ക്ക​​​ലും ഉ​​​ള്‍പ്പെ​​​ടെ മൂ​​​ന്നു മാ​​​സ​​​മാ​​​ണ് കോ​​​ഴ്‌​​​സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ഓ​​​രോ സെ​​​ന്‍റ​​​റി​​​ലും 25 സീ​​​റ്റു​​​ക​​​ളു​​​ണ്ട്. സ​​​ര്‍ക്കാ​​​ര്‍ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള കോ​​​ഴ്‌​​​സി​​​ന് 25,000 രൂ​​​പ​​​യാ​​​ണു ഫീ​​​സ്. പ്ല​​​സ്ടു വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍ക്ക് www.keralamediaac ademy.org വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. പ്ര​​​മു​​​ഖ കാ​​​മ​​​റ നി​​​ർ​​​മാ​​​ണ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു കോ​​​ഴ്‌​​​സ് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 24. ഫോ​​​ണ്‍: 04842422275, 9447607073.
More News