University News
ഗവൺമെന്‍റ് അംഗീകൃത സൈക്കോളജി കോഴ്സ്
കോ​ട്ട​യം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​ർ ന​ട​ത്തു​ന്ന ആ​റു മാ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ൺ​സലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ലേ​ക്കും ഒ​രു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ഇ​ൻ കൗ​ൺ​സലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ലേ​ക്കും പ്ര​വേ​ശ​നം മാ​ങ്ങാ​നം ട്രാ​ഡ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ആ​രം​ഭി​ച്ചു. 6282766829, 7012208275 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.
More News