പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും അപേക്ഷിക്കാം
തിരുവനന്തപുരം: കോഴിക്കോട് ലോ കോളജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 202425 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടക്ക് പഠനം നിർത്തിയവർക്ക് പുനഃ പ്രവേശനത്തിനും ഇപ്പോൾ തൃശൂർ ഗവ. ലോ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളജ് മാറ്റത്തിനും വേണ്ടി 12ന് ഉച്ചകഴിഞ്ഞു മൂന്നുവരെ അപേക്ഷിക്കാം.
അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും കോളജ് ലൈബ്രറിയിൽ നിന്നും ലഭിക്കും.