പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്
തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസവകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ് സ്കോളർഷിപ്പിനായി (ഫ്രഷ്, റിന്യൂവൽ) വിദ്യാർഥികൾക്ക് https/scholorships.gov.in വെബ്സൈറ്റിലൂടെ 15 വരെ അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂഷൻ തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. ഫോൺ: 9446096580. ഇമെയിൽ:
[email protected].