x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​മു​ക്ക് അ​ടി​പ്പാ​ത സ​മ​രം; സ​ത്യ​ഗ്ര​ഹം തു​ട​രു​ന്നു


Published: November 10, 2025 06:25 AM IST | Updated: November 10, 2025 06:25 AM IST

തി​രു​മു​ക്ക് അ​ടി​പ്പാ​ത സ​മ​ര​ത്തി​ന്‍റെ സ​ത്യ​ഗ്ര​ഹ സ​മ​രം ചാ​ത്ത​ന്നൂ​ർ മു​സ്‌ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം മൈ​ലാ​പ്പൂ​ർ എ​സ്. നി​ഹാ​സ് മ​ന്നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു .

ചാ​ത്ത​ന്നൂ​ർ: തി​രു​മു​ക്കി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കു​വാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ അ​ടി​പ്പാ​ത ശാ​സ്ത്രീ​യ​മാ​യി പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു തി​രു​മു​ക്ക് അ​ടി​പ്പാ​ത സ​മ​ര​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ 53-ാം ദി​വ​സം ചാ​ത്ത​ന്നൂ​ർ മു​സ്‌ലിം ജ​മാ​അ​ത്ത് പ്ര​വ​ർ​ത്ത​ക​രാ​ണ്സാ​യാ​ഹ്ന സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.​

പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ചു കൊ​ണ്ട് ചാ​ത്ത​ന്നൂ​ർ മു​സ്ലീം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം മൈ​ലാ​പ്പൂ​ര് എ​സ്. നി​ഹാ​സ് മ​ന്നാ​നി സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ചാ​ത്ത​ന്നൂ​ർ മു​സ്ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഖ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാ​ത്ത​ന്നൂ​ർ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ ജി.​രാ​ജ​ശേ​ഖ​ര​ൻ,ചാ​ത്ത​ന്നൂ​ർ മു​സ്ലീം ജ​മാ​അ​ത്ത് ട്ര​ഷ​റ​ർ ന​ജീം, സി​ദ്ധി​ഖ് മൗ​ല​വി, ചാ​ത്ത​ന്നൂ​ർ വി​ക​സ​ന സ​മി​തി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​നി​ൽ​കു​മാ​ർ, പി.​ദി​ന​ക​ര​ൻ ,സ​ന്തോ​ഷ് പാ​റ​യി​ൽ​ക്കാ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​കെ.​നി​സാ​ർ​സ്വാ​ഗ​ത​വും വി.​എ.​മോ​ഹ​ൻ​ലാ​ൽ​ന​ന്ദി​യും പ​റ​ഞ്ഞു. അ​ടി​പ്പാ​ത സ​മ​ര​ത്തി​ന്‍റെ 54-ാം ദി​വ​സ​മാ​യ ഇ​ന്ന് ചാ​ത്ത​ന്നൂ​ർ വൈ ​ഡ​ബ്ല്യു​സി​എ​പ്ര​വ​ർ​ത്ത​ക​രാ​ണ് സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. സ​മ​ര​വേ​ദി​യി​ൽ ത​യാ​റാ​ക്കി​യ പ്ര​തി​ഷേ​ധ ജ്വാ​ല ക​ത്തി​ച്ച് ചാ​ത്ത​ന്നൂ​ർ വൈ​ഡ​ബ്ല്യു​സി​എ സീ​നി​യ​ർ മെ​മ്പ​ർ ഡോ. ​മേ​രി​കു​ര്യാ​ക്കോ​സ് സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

 

Tags : Local News Kollam Nattuvishesham

Recent News

Corehub Up