x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൈ​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് പോ​ൾ​സ് പ​ള്ളി സു​വ​ർ​ണജൂ​ബി​ലി​യാ​ഘോ​ഷം സ​മാ​പി​ച്ചു


Published: November 11, 2025 12:54 AM IST | Updated: November 11, 2025 12:54 AM IST

തൈ​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് പോ​ൾ​സ് പ​ള്ളി സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​നം മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ആ​ർ​ച്ച്‌ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, സം​ഗീ​തസം​വി​ധാ​യ​ക​ൻ ഒൗ​സേ​പ്പ​ച്ച​

ഒ​ല്ലൂ​ർ: തൈ​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് പോ​ൾ​സ് പ​ള്ളി സു​വ​ർ​ണജൂ​ബി​ലി​യാ​ഘോ​ഷം സ​മാ​പി​ച്ചു. മ​ന്ത്രി കെ. ​രാ​ജ​ൻ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഒൗ​സേ​പ്പ​ച്ച​ൻ മു​ഖ്യാ​തി​ഥി​യാ​യി.

ക​രി​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ, റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​ർ, കി​ഡ്സ് സെ​ന്‍റ​ർ എ​ന്നി​വ യ​ഥാ​ക്ര​മം ഇ.​ടി. നീ​ല​ക​ണ്ഠ​ൻ മൂ​സ്, സി.​പി. പോ​ളി, ഡോ. ​ഫ്ള​ർജിൻ ത​യ്യാ​ല​ക്ക​ൽ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​സ് പു​ന്നോ​ലി​പ്പ​റ​ന്പി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ നി​ക്സ​ൻ കോ​ല​ഞ്ചേ​രി, വ​ർ​ഗീ​സ് ചീ​ന​പ്പി​ള്ളി, ശ​ര​ത്ത് മ​ട​ത്തും​പ​ടി, ക​ണ്‍​വീ​ന​ർ ഫ്രാ​ൻ​സി​സ് മ​ട​ത്തും​പ​ടി, ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത്, ബേ​ബി മൂ​ക്ക​ൻ, സി​സ്റ്റ​ർ സ്റ്റെ​ഫി​ൻ, ഫാ. ​ലോ​റ​ൻ​സ് തൈ​ക്കാ​ട്ടി​ൽ, സു​പ്പി​രി​യ​ർ സി​സ്റ്റ​ർ എ​ൽ​സി, സി​സ്റ്റ​ർ സി​നി, എം.​ജെ. തോ​മ​സ്, അ​നൂ​പ് തോ​മ​സ്, ലി​ന്‍റ ജോ​സ് ക​റു​മാ​ലി​ൽ, ആ​ൻ​ജോ പൊ​റ​ത്തൂ​ർ, അ​ന്ന റോ​സ് സാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​തോ​മ​സ് കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പി​ച്ചു.

Tags : Thykkadusseri St. Paul's Church Golden Jubilee nattuvisesham local news

Recent News

Corehub Up