x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന​ മാ​തൃ-പി​തൃവേ​ദി ക​ലോ​ത്സ​വം


Published: November 10, 2025 06:39 AM IST | Updated: November 10, 2025 06:39 AM IST

ക​വ​ടി​യാ​ർ നി​ർ​മ​ല ഭ​വ​ൻ സ്കൂ​ളി​ൽ ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​നാ മാ​തൃ- പി​തൃ വേ​ദി ക​ലോ​ത്സ​വം തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് ഫൊ​റോ​നാ വി​കാ​രി റ​വ. ഡോ. ​ജോ​ൺ തെ​ക്കേ​ക്ക​ര നി​ർ​വ​ഹി​ക്കു​ന്

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന​യു​ടെ മാ​തൃ-​പി​തൃ​വേ​ദി ക​ലോ​ത്സ​വം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ ഡോ. ​ജോ​ൺ തെ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ടോ​മി​നാ മേ​രി ജോ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബ്ല​സ് ക​രി​ങ്ങ​ണാ​മ​റ്റം ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. നി​ർ​മ​ലാ ഭ​വ​ൻ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ടെ​സി പു​ത​ന​പ്ര, ആ​നി​മേ​റ്റ​ർ ജെ​യി​ൻ മേ​രി സി​എ​സ്എ​ൻ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ബി​ജു​മോ​ൻ ജെ. ​തെ​രു​വ​പു​ഴ സ്വാ​ഗ​ത​വും മാ​തൃ​വേ​ദി സെ​ക്ര​ട്ട​റി മി​ഥു​ൻ ജോ​സ് പൂ​വ​ത്തി​ങ്ക​ൽ ന​ന്ദി യും ​പ​റ​ഞ്ഞു. ക​വ​ടി​യാ​ർ നി​ർ​മ​ലാ ഭ​വ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ സ​മൂ​ഹ​ഗാ​നം കോ​ൽ​ക്ക​ളി, മാ​ർ​ഗം​ക​ളി, നാ​ട​കം എ​ന്നി​വ അ​ര​ങ്ങേ​റി.

Tags : Local News Thiruvananthapuram Nattuvishesham

Recent News

Corehub Up