x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​യ​ർ​ഗു​ഡ്സ് മേ​ഖ​ല​യെ അ​വ​ശ്യ സ​ർ​വീ​സാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്


Published: November 11, 2025 05:28 AM IST | Updated: November 11, 2025 05:28 AM IST

ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പ​ന​യോ​ഗം മീ​ന​ങ്ങാ​ടി​യി​ൽ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മീന​ങ്ങാ​ടി: ഹ​യ​ർ​ഗു​ഡ്സ് മേ​ഖ​ല​യെ അ​വ​ശ്യ സ​ർ​വീ​സാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. അ​ന​ധി​കൃ​ത ഓ​ഡി​റ്റോ​റി​യം ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഷി​ബു ക​ര​ണി(​പ്ര​സി​ഡ​ന്‍റ്), മ​നാ​ഫ് പി​ണ​ങ്ങോ​ട്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​ജു മാ​സ്(​ട്ര​ഷ​റ​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ ബ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. അ​ഹ​മ്മ​ദ്കോ​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ, ട്ര​ഷ​റ​ർ പി. ​ഷം​സു​ദ്ദീ​ൻ, ഷി​ബു ക​ര​ണി, മ​നാ​ഫ് പ​ണ​ങ്ങോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Wayanad Nattuvishesham

Recent News

Corehub Up