x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡ്രീ​ന​യ്ക്കും സാ​ൽ​വി​യ​യ്ക്കും നാ​ടി​ന്‍റെ ആ​ദ​രം


Published: November 11, 2025 03:47 AM IST | Updated: November 11, 2025 03:47 AM IST

എ​ൽഡ്രീ​നയെ​യും സാ​ൽ​വി​യെ​യും ആ​ദ​രി​ച്ച​പ്പോ​ൾ

ചെ​റാ​യി: എ​ൽ​ഡ്രീ​ന​യു​ടെ​യും സാ​ൽ​വി​യ​യു​ടെ​യും സ​ത്യ​സ​ന്ധ​ത​യ്ക്ക് നാ​ടി​ന്‍റെ ആ​ദ​രം. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും സ്കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി ചെ​റു​വൈ​പ്പ് റോ​ഡി​ൽ നി​ന്നും ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​മാ​ല റി​ട്ട. എ​സ്ഐ സ​ജീ​വ് വ​ഴി ഉ​ട​മ​യാ​യ അ​ഡ്വ. ആ​ശ ഹ​ഡ്സ​നു ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​വ​ർ നാ​ട്ടി​ലെ താ​ര​ങ്ങ​ളാ​യ​ത്.

കു​ഴു​പ്പി​ള്ളി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ലെ​യും, ചെ​റാ​യി രാ​മ​വ​ർ​മ സ്കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​മാ​യ ഇ​രു​വ​രും ചെ​റു​വൈ​പ്പ് സ്വ​ദേ​ശി​ക​ളാ​ണ്.

ഇ​വ​രു​ടെ സ​ത്യ​സ​ന്ധ​ത​യെ മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴു​പ്പി​ള്ളി റി​വ​ർ ലാ​ൻ​ഡ് ക്ല​ബ് ഇ​വ​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കി​യി​രു​ന്നു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ജോ​ജോ ചി​യേ​ട​ത്ത്, ബി​നോ​യ് മാ​ട​വ​ന, കെ.​എ​ൽ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Ernakulam Nattuvishesham

Recent News

Corehub Up