x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണം വി​ത​ര​ണംചെ​യ്തു


Published: November 10, 2025 01:43 AM IST | Updated: November 10, 2025 01:43 AM IST

വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ബി​ന്ദു വി​ത​ര​ണം ചെ​യ്യു​ന്നു.

ഒ​ല​വ​ക്കോ​ട്: പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​വ​ർ​ഗ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണം വി​ത​ര​ണം ചെ​യ്തു.
വി​ത​ര​ണ ഉ​ദ്ഘാ​ട​നം പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു. ഒ​രു​ല​ക്ഷം​രൂ​പ വ​ക​യി​രു​ത്തി ഒ​ന്പ​തു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മേ​ശ​യും ക​സേ​ര​യു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ മെം​ബ​ർ​മാ​രാ​യ ജാ​സ്മി​ൻ, കെ.​എ​സ്. ബി​ന്ദു, ഗം​ഗാ​ധ​ര​ൻ, ഹ​രി​ദാ​സ​ൻ, ഭാ​ഗ്യ​ല​ക്ഷ്മി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ത നാ​രാ​യ​ണ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബേ​ബി, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Study materials nattuvisesham local news

Recent News

Corehub Up