x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​പോ​ർട്‌​സ് റി​സ​ര്‍ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് നി​ര്‍മാ​ണം:  കേ​ര​ള കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു


Published: November 11, 2025 06:44 AM IST | Updated: November 11, 2025 06:44 AM IST

സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ന്‍റെ കീ​ഴി​ല്‍ കു​റി​ച്ചി പു​ത്ത​ന്‍പാ​ല​ത്തു ത​റ​ക്ക​ല്ലി​ട്ട സ്‌​പോ​ർ​ട്‌​സ് റി​സ​ര്‍ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​

കു​റി​ച്ചി: സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ന്‍റെ കീ​ഴി​ല്‍ കു​റി​ച്ചി പു​ത്ത​ന്‍പാ​ല​ത്തു ത​റ​ക്ക​ല്ലി​ട്ട സ്‌​പോ​ട്‌​സ് റി​സ​ര്‍ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍ഗ്ര​സ് ചി​ങ്ങ​വ​നം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തി. കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം വി.​ജെ. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍സ് കു​ന്ന​പ്പ​ള്ളി​ല്‍ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി.

സ​മ​ര​സ​മി​തി ക​ണ്‍വീ​ന​ര്‍ അ​ഭി​ഷേ​ക് ബി​ജു, സി.​ഡി. വ​ത്സ​പ്പ​ന്‍, ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം, ജി​ക്കു കു​ര്യാ​ക്കോ​സ്, ബി​നു സ​ചി​വോ​ത്ത​മ​പു​രം, എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, പ്ര​മോ​ദ് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Kottayam Nattuvishesham

Recent News

Corehub Up