x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാം​സ്കാ​രി​ക നാ​യ​ക​ൻ​മാ​രു​ടെ നി​ശ​ബ്ദ​ത അ​പ​ക​ട​ക​രം: എ​ൻ.​വി. പ്ര​ദീ​പ് കു​മാ​ർ


Published: November 11, 2025 05:26 AM IST | Updated: November 11, 2025 05:26 AM IST

കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി ക​ൽ​പ്പ​റ്റ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ​വി​ചാ​ര സ​ദ​സ് കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എ​ൻ.​വി. പ്ര​ദീ​പ് കു​മാ​ർ ഉ

ക​ൽ​പ്പ​റ്റ: പ്ര​തി​ക​ര​ണ ശേ​ഷി ന​ഷ്ട​പ്പെ​ട്ട സാം​സ്കാ​രി​ക നാ​യ​ക​ൻ​മാ​രു​ടെ നി​ശ​ബ്ദ​ത അ​പ​ക​ട​ക​ര​മാ​ണെ​ന്ന് കെ​പി​സി​സി സം​സ്ക്കാ​ര സാ​ഹി​തി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എ​ൻ.​വി. പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു.

സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി ക​ൽ​പ്പ​റ്റ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ​വി​ചാ​ര സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാം​സ്ക്കാ​രി​ക മേ​ഖ​ല​യെ ഉ​പ​യോ​ഗി​ച്ച് സി​പി​എം ന​ട​ത്തു​ന്ന മ​റ​പി​ടി​ച്ചു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം പൊ​തു​ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു വാ​ള​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​നി​ൽ മ​ട​പ്പ​ള്ളി, കെ. ​പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, ഉ​ണ്ണി തൈ​പ്പ​റ​ന്പ​ത്ത്, പി. ​വി​നോ​ദ് കു​മാ​ർ, ജി​ല്ലാ ക​ണ്‍​വീ​ന​ർ സി.​കെ. ജി​തേ​ഷ്, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, വ​ന്ദ​ന ഷാ​ജു, വി​നോ​ദ് തോ​ട്ട​ത്തി​ൽ, ബി​നു മാ​ങ്കൂ​ട്ട​ത്തി​ൽ, സ​ലീം താ​ഴ​ത്തൂ​ർ, ഉ​മ്മ​ർ​പൂ​പ്പ​റ്റ, ഏ​ബ്ര​ഹാം കെ. ​മാ​ത്യു, പി. ​ആ​യി​ഷ പ​ള്ളി​യാ​ൽ, ഗി​രി​ജ സ​തീ​ഷ്, എ​ൻ. അ​ബ്ദു​ൾ മ​ജീ​ദ്, ഒ.​ജെ. മാ​ത്യു, ജി​ൻ​സ് ഫാ​ന്‍റ​സി,

കെ. ​പ​ത്മ​നാ​ഭ​ൻ, വി. ​ഉ​ഷ വി​ജ​യ​ൻ, എം. ​നോ​റി​സ്, പി.​പി. ര​നീ​ഷ്, വി.​കെ. ഭാ​സ്ക​ര​ൻ, എ.​സി. മാ​ത്യൂ​സ്, സി.​എ​സ്. പ്ര​ഭാ​ക​ര​ൻ, എം.​ആ​ർ. ജോ​സ്, ആ​ന്‍റോ പാ​റ​യി​ൽ, സു​ജാ​ത മ​ഹാ​ദേ​വ​ൻ, എം. ​ടെ​സി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ബി. ​ര​മേ​ഷ്, ടി.​എം. ഷാ​ജി എ​ന്നി​വ​രെ​യും ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ത്വം ചേ​ർ​ത്ത മേ​പ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Tags : Local News Wayanad Nattuvishesham

Recent News

Corehub Up