x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ല്ല​ശ​ന മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശ്യാ​മ​ള കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു


Published: November 11, 2025 12:12 AM IST | Updated: November 11, 2025 12:12 AM IST

പ​ല്ല​ശന​യി​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള​യെ സ്വീ​ക​രി​ക്കു​ന്നു.

പ​ല്ല​ശ​ന: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ. ​ശ്യാ​മ​ള ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ശ്യാ​മ​ള​യ്ക്കു ന​ൽ​കി​യ സ്വീ​ക​ര​ണയോ​ഗ​ത്തി​ൽ പി.​എ​സ്. രാ​മ​നാ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യി.

കെ​പി​സി​സി അം​ഗം വി. ​ശ്രീ​ധ​ര​ൻ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നു പ​ല്ലാ​വൂ​ർ, സു​ധീ​ർ പാ​റ​ക്ക​ളം, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്യാം ​ദേ​വ​ദാ​സ്, ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ഫ​നീ​ഫ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​നാ​രാ​യ​ണ​ൻ, പ്ര​ഭാ​ക​ര​ൻ ക​ള​രി​ക്ക​ൽ, രോ​ഹി​ത് കൃ​ഷ്ണ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​ല​ക്ഷ്മി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​സി. ശ​ശീ​ന്ദ്ര​ൻ, പി.​എ​സ്. സു​ധാ​ക​ര​ൻ, കെ. ​കൃ​ഷ്ണ​ൻ, എ. ​വാ​സു, പ്രേം​കു​മാ​ർ ക​ള​രി​ക്ക​ൽ, വി​ഷ്ണു കു​ണ്ടു​പ​റ​മ്പ്, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.

Tags : K. Shyamala joins Congress nattuvisesham local news

Recent News

Corehub Up