x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ ര​ക്ഷി​ത: ഒ​രാ​ൾ പി​ടി​യി​ൽ


Published: November 11, 2025 06:27 AM IST | Updated: November 11, 2025 06:27 AM IST

കോ​ട്ട​യം: ഓ​പ്പ​റേ​ഷ​ന്‍ ര​ക്ഷി​ത​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ കോ​ട്ട​യം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ് ഫോ​മി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ബ്ര​ത്ത് അ​ന​ലൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പു​ന​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്നും ഉ​പ​യോ​ഗി​ച്ച മ​ദ്യം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​യാ​ള്‍ക്കെ​തി​രേ റെ​യി​ല്‍വേ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്എ​ച്ച്ഒ റെ​ജി പി. ​ജോ​സ​ഫ്, ആ​ര്‍പി​എ​ഫ് എ​സ്‌​ഐ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

Tags : Local News Kottayam Nattuvishesham

Recent News

Corehub Up