x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​മാ​ലി​യി​ൽ കാ​ത്ത് ലാ​ബ് സ്ഥാ​പി​ക്കാ​ൻ ഒ​രു കോ​ടി


Published: November 9, 2025 10:55 PM IST | Updated: November 9, 2025 10:55 PM IST

അ​ടി​മാ​ലി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ് സ്ഥാ​പി​ക്കാ​ൻ ഇ​ടു​ക്കി പാ​ക്കേ​ജി​ൽ നി​ന്നും 8.94 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി എ.​രാ​ജ എം​എ​ൽ​എ പ​റ​ഞ്ഞു.​ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല, ഇ​ടു​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള രോ​ഗി​ക​ൾ പ്ര​ധാ​ന​മാ​യി ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണ് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി. ആ​ശു​പ​ത്രി​യു​ടെ പു​തി​യ ഒ ​പി ബ്ലോ​ക്കി​ന്‍റെ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്.

കാ​ത്ത് ലാ​ബ് സ്ഥാ​പി​ക്കാ​ൻ കെ​ട്ടി​ട സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഇ​ട​പെ​ട​ലി​ലൂ​ടെ കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ണ​തോ​തി​ൽ കാ​ത്ത് ലാ​ബ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ തോ​ട്ടം, ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി മാ​റും.

Tags : waiting lab in Adimali nattuvisesham local news

Recent News

Corehub Up