x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ നിർവഹിക്കുന്നത് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം: എ​ൻ. ജ​യ​രാ​ജ്


Published: November 10, 2025 03:28 AM IST | Updated: November 10, 2025 03:28 AM IST

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന സ​മ്മേ​ള​നം ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​ര

പ​ത്ത​നം​തി​ട്ട: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന​ത് സാ​മൂ​ഹി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള ജോ​ലി​യെ​ന്ന് ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ്. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ആ​ദ​രി​ക്കു​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ധ്യ​മ​ങ്ങ​ളു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും ചീ​ഫ് വി​പ്പ് പ​റ​ഞ്ഞു. ഇ​തി​നാ​യി കേ​ര​ള നി​യ​മ​സ​ഭ​യി​ൽ താ​ൻ നി​ര​വ​ധി​ത​വ​ണ ശ​ബ്ദ​മു​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ, സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ന​ന്പ്യാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ലി​നു വേ​ണ്ടി മീ​ഡി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ മേ​ഘ സു​ധീ​ർ, മൗ​ണ്ട് സി​യോ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് തി​രു​വ​ല്ല, മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ കെ. ​അ​ബൂ​ബ​ക്ക​ർ, ഗാ​യി​ക പാ​ർ​വ​തി ജ​ഗീ​ഷ് എ​ന്നി​വ​രാ​ണ് ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

Tags : Local News Pathanamthitta Nattuvishesham

Recent News

Corehub Up