x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ സ്നേ​ഹ​വീ​ട്


Published: November 10, 2025 11:22 PM IST | Updated: November 10, 2025 11:22 PM IST

ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ആ​ല​പ്പി സൗ​ത്ത് ത​ണ്ണീ​ർ​മു​ക്കം സ്കൂ​ൾ​ ക​വ​ല ക​പ്പു​കാ​ലി​ച്ചി​റ​യി​ൽ ശ്രീ​ജ​യ്ക്ക് നി​ർ​മിച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ല​യ​ൺ​സ് ക്ല​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്

മു​ഹ​മ്മ: നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ ത​ണ്ണീ​ർ​മു​ക്കം സ്കൂ​ൾ ​ക​വ​ല ക​പ്പു​കാ​ലി​ച്ചി​റ​യി​ൽ ശ്രീ​ജ​യ്ക്ക് ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ആ​ല​പ്പി സൗ​ത്ത് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ല​യ​ൺ​സ് ക്ല​ബ് റീ​ജണ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ.​ ടി.​ സ​ജി നി​ർ​വ​ഹി​ച്ചു. ഈ ​വ​ർ​ഷം വീ​ടി​ല്ലാ​ത്ത 200 പേ​ർ​ക്കാ​ണ് ല​യ​ൺ​സ് ക്ല​ബ് വീ​ട് ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ശോ​ക് കു​മാ​ർ, ട്ര​ഷ​റ​ർ ജീ​ബു കെ. ​ദേ​വ​സി, സി.​ടി. സ​ലിംകു​മാ​ർ, സി.​ടി. ബി​ജു, എം.​പി. അ​നി​ൽ​കു​മാ​ർ, സി.​കെ അ​നി​ൽ​കു​മാ​ർ, ഷീ​ലാ സ​ലിം, രാ​ധാ​മ​ണി, ജി​ൻ​സാ ജി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : loving home nattuvisesham local news

Recent News

Corehub Up