തിരുവനന്തപുരം: കോർപറേഷൻ തെരഞ്ഞെടുപ്പിലേക്കുള്ളഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ്, സ്ഥാനാർഥിയുടെ പേര്, പാർട്ടി എന്നിവ ക്രമത്തിൽ. കഴക്കൂട്ടം - എസ്. പ്രശാന്ത് - സിപിഎം, സൈനിക സ്കൂൾ - എസ്.എസ്. ബിജു- സിപിഎം, ചന്തവിള - എസ്. ലതാകുമാരി -സിപിഐ, കാട്ടായിക്കോണം - സിന്ധു ശശി - സിപിഎം, ഞാണ്ടൂർക്കോണം - പി. കൃഷ്ണകുമാർ -സിപിഐ, പൗഡിക്കോണം - സി.എസ്. അനന്തു - സിപിഎം, ചെങ്കോട്ടുകോണം - ഡി.ഐ മായകുമാരി - സിപിഎം, ചെന്പഴന്തി - ഷീല മോഹൻ - സിപിഎം, കാര്യവട്ടം - ലക്ഷ്മി കൃഷ്ണ -സിപിഐ, പാങ്ങപ്പാറ - ഒ. ദീപ - സിപിഎം, ശ്രീകാര്യം - കെ.എസ് ഷീല - സിപിഎം, ചെല്ലമംഗലം - ആർ. അരുണ്‍ - സിപിഎം, കുഴിവിള - കെ.വി ബിജു - സിപിഎം, കുളത്തൂർ - ഐ.എം ശ്രുതി - സിപിഎം.
ആറ്റിപ്ര - എസ്. ശിവദത്ത് - സിപിഎം, പള്ളിത്തുറ - റ്റി. സുചിത്ര - സിപിഎം, മണ്ണന്തല - എൻ. അനിൽകുമാർ - സിപിഎം, നാലാഞ്ചിറ - ജയകുമാരി - കേരള കോണ്‍ഗ്രസ്-എം, ഇടവക്കോട് - വി. ശാലിനി - സിപിഎം, ഉള്ളൂർ -എസ്. ലിജു - സിപിഎം, മെഡിക്കൽ കോളജ് - എസ്.എസ്. സിന്ധു - സിപിഎം, പട്ടം - എസ്. തൃപ്തിരാജ് -സിപിഐ, ഗൗരീശപട്ടം - സി. പാർവതി - സിപിഎം, പെരുന്താന്നി - എൽ. അനുജയൻ - സിപിഎം, പേട്ട - എസ്.പി ദീപക് - സിപിഎം, 26. ചാക്ക - കെ. ശ്രീകുമാർ - സിപിഎം, വെട്ടുകാട് - കിൻസി ഐവിൻ - സിപിഎം, കരിക്കകം - എം.എസ്. അശ്വതി - സിപിഎം, കടകംപള്ളി - ജിഷ ചന്ദ്രൻ - സിപിഎം, അണമുഖം - ആർ. വീണാകുമാരി - സിപിഎം, ആക്കുളം - എസ്. ശ്രീജ - സിപിഎം, അലത്തറ - ബി. മാഗ്ന - സിപിഎം.
ചെറുവയ്ക്കൽ - എ. അരുണ്‍ - സിപിഎം, പാതിരപ്പള്ളി - ബി. അജയകുമാർ - സിപിഎം, 35. അന്പലമുക്ക് - എം.എസ് കസ്തൂരി - സിപിഎം, കുടപ്പനക്കുന്ന് - സബിത - സിപിഎം, തുരുത്തുംമൂല - ബി. മനു - സിപിഎം, നെട്ടയം - വി.കെ നന്ദിനികുമാരി -സിപിഐ, കാച്ചാണി - കെ.ജി. ആരോമൽ - സിപിഎം, വാഴോട്ടുകോണം - ഷാജി - സിപിഎം, കൊടുങ്ങാനൂർ - വി. സുകുമാരൻ നായർ - സിപിഎം.
പേരൂർക്കട - വി.ജി വിനീത് - സിപിഎം, കുറവൻകോണം - സൗമ്യ - ആർജെഡി, മുട്ടട - അംശു വാമദേവൻ - സിപിഎം, ചെട്ടിവിളാകം - സി.എൽ. രാജൻ - സിപിഐ, കിണവൂർ - തോമസ് ചെറിയാൻ -കേരള കോണ്‍ഗ്രസ്-എം, കേശവദാസപുരം - വി.എസ്. ശ്യാമ - സിപിഎം, വട്ടിയൂർക്കാവ് - എസ്. വിനുകുമാർ - സിപിഎം, കാഞ്ഞിരംപാറ - ആർ. അയ്യപ്പദാസൻ -സിപിഎം, കവടിയാർ - എ. സുനിൽകുമാർ - സിപിഎം, കുന്നുകുഴി - ഐ.പി ബിനു - സിപിഎം, നന്ദൻകോട് - പാളയം രാജൻ - കോണ്‍ഗ്രസ്-എസ്, പാളയം - റീന വില്യംസ് - സിപിഎം, വഴുതക്കാട് - രാഖി രവികുമാർ - സിപിഐ, ശാസ്തമംഗലം - ആർ. അമൃത - സിപിഎം.
പാങ്ങോട് - എ. അഭിജിത്ത് -സിപിഐ, വലിയവിള - ജി. രാമചന്ദ്രൻ - സിപിഎം, ജഗതി - പൂജപ്പുര രാധാകൃഷ്ണൻ - കേരള കോണ്‍ഗ്രസ്-ബി, തൈക്കാട് - ജി. വേണുഗോപാലൻ- സിപിഎം, തന്പാനൂർ - എം.വി. വിജയലക്ഷ്മി - സിപിഎം, വഞ്ചിയൂർ - വഞ്ചിയൂർ ബാബു - സിപിഎം, കണ്ണമ്മൂല - സതീഷ്കുമാർ - എൻസിപി, പുഞ്ചക്കരി - ഷൈലജാ ദേവി - സിപിഎം, പൂങ്കുളം - വണ്ടിത്തടം മധു - സിപിഎം, പോർട്ട് - ജെ. പനിയടിമ - സിപിഎം, വിഴിഞ്ഞം - എൻ. നൗഷാദ് - സിപിഎം, ഹാർബർ - അഫ്സ സജീന - സിപിഎം, വെള്ളാർ - ജി.എസ്. ബിന്ദു -സിപിഐ, തിരുവല്ലം - കരിങ്കട രാജൻ - സിപിഎം, പൂജപ്പുര - എസ്.എസ്. ആർച്ച - സിപിഎം,
വലിയശാല - എൽ.ആർ. ബിന്ദുമേനോൻ - സിപിഎം, ആറന്നൂർ - ടി.കെ. രഞ്ജിത് - സിപിഎം, മുടവൻമുഗൾ - വി. ഗോപകുമാർ - സിപിഎം, നെടുങ്കാട് - ടി. അംബിക - സിപിഎം, പൂന്തുറ - എസ്കലിൻ ടീച്ചർ - ജനാധിപത്യ കേരള കോണ്‍ഗ്രസ്, പുത്തൻപള്ളി - സോഫിയ - സിപിഎം, അന്പലത്തറ - എസ്. ഗീതാകുമാരി - സിപിഐ, ആറ്റുകാൽ - വി. അശ്വതി - സിപിഎം, കളിപ്പാൻകുളം - ബി. റസിയബീഗം - സിപിഎം, കമലേശ്വരം - വി. ഷാജി - സിപിഎം, വലിയതുറ - അയറിൻ ടീച്ചർ - സിപിഐ, വള്ളക്കടവ് - ഷാജിദ നാസർ - സിപിഎം, ശ്രീവരാഹം - പ്രിയ സി. നായർ - സിപിഐ, മണക്കാട് - രേഖ - ജനതാദൾ-എസ്, ചാല - എസ്.എ. സുന്ദർ - സിപിഎം, എസ്റ്റേറ്റ് - കെ. സന്തോഷ്കുമാർ - സിപിഎം, നേമം - ബിജു ചിന്നത്തിൽ - സിപിഎം, പൊന്നുമംഗലം - എസ്. റജീല - സിപിഎം, പാപ്പനംകോട് - വി.എസ്. വിജയകുമാർ - സിപിഎം, കരുമം - സി. സിന്ധു - സിപിഎം, തിരുമല - പി.എസ്. ഗംഗ - സിപിഎം, തൃക്കണ്ണാപുരം - എസ്.എൽ. അജിൻ - സിപിഎം, പുന്നയ്ക്കാമുകൾ - ആർ.പി. ശിവജി - സിപിഎം.