x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു


Published: November 10, 2025 10:30 PM IST | Updated: November 10, 2025 10:30 PM IST

ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ല​യ​ണ്‍​സ് ക്ല​ബും ചേ​ർ​ന്ന് നി​ർ​മി​ച്ച സ്നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ൽദാ​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​ സാ​ബു മാ​ത്യു നി​ർ​വ​ഹി​ക

ക​ല്ലാ​നി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ല​യ​ണ്‍​സ് ക്ല​ബ്ബും ചേ​ർ​ന്ന് നി​ർ​മി​ച്ച സ്നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ൽദാ​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​ സാ​ബു മാ​ത്യു നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജ​ൻ മാ​ത്യു, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നീ​ത് പ​ണി​ക്ക​ർ, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി മാ​ർ​ട്ടി​ൻ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ജോ​ർ​ജ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റെ​ൻ​സി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : House key nattuvisesham local news

Recent News

Corehub Up