x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ല്യ നി​തി ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണം: കെ​സി​സി


Published: November 9, 2025 11:13 PM IST | Updated: November 9, 2025 11:13 PM IST

പ​ത്ത​നം​തി​ട്ട:ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് മ​റ്റു സ​മൂ​ഹ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന തു​ല്യ​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​വാ​ന്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് കെ​സി​സി പ​ത്ത​നം​തി​ട്ട മേ​ഖ​ല പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന രീ​തി മാ​റി​മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ​ത് കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് പ​റ​ഞ്ഞു.

ന​ന്നു​വ​ക്കാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കെ​സി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഷാ​ജി കെ. ​ജോ​ര്‍​ജ്, ഫാ. ​സ്റ്റി​നോ സ്റ്റാ​ന്‍​ലി ജോ​ൺ, ഫാ. ​ബി​ജു മാ​ത്യു, റ​വ ജോ​ണി ആ​ന്‍​ഡ്രൂ​സ്, കെ. ​കെ. ചെ​റി​യാ​ന്‍​ജി, അ​നീ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : KCC nattuvisesham local news

Recent News

Corehub Up