x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കർണകയമ്മൻ സ്കൂളിൽ ജി​ല്ലാ​ത​ല ഹി​ന്ദി യു​വ​ജ​നോ​ത്സ​വം


Published: November 11, 2025 12:31 AM IST | Updated: November 11, 2025 12:31 AM IST

ജി​ല്ലാ​ത​ല ഹി​ന്ദി യു​വ​ജ​നോ​ത്സ​വം ഹി​ന്ദി സാ​ഹി​ത്യ​കാ​ര​ൻ പ്ര​ഫ. ടി.​കെ. പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ഹി​ന്ദി സാ​ഹി​ത്യ സം​ഗ​മ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ത്താ​ൻ​ത​റ ക​ർ​ണ​കി​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ ജി​ല്ലാ​ത​ല ഹി​ന്ദി യു​വ​ജ​നോ​ത്സ​വം പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സി. ബാ​ല​സു​ബ്ര​ഹ്്മ​ണ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഹി​ന്ദി സാ​ഹി​ത്യ​കാ​ര​ൻ പ്ര​ഫ.​ടി.​കെ. പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൺ​വീ​ന​ർ ബി. ​രാ​ജി, ഡോ.​പി.​എ​ൻ. ജ​യ​രാ​മ​ൻ, കെ. ​ഗം​ഗാ​ധ​ര​ൻ, ബി. ​ഹ​രീ​ഷ് ബാ​ബു, പി.​കെ. ക​ലാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​ബി​എ​സ്ഇ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ വി​ഭാ​ഗ​ത്തി​ൽ വേ​നോ​ലി അ​മൃ​ത വി​ദ്യാ​ല​യ​വും സ്റ്റേ​റ്റ് വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്ക​മാ​ത ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​നേ​ടി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. എ​ല​പ്പു​ള്ളി ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളും ഒ​ല​വ​ക്കോ​ട് എം​ഇ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യ​ഥാ​ക്ര​മം ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

Tags : Hindi youth festival nattuvisesham local news

Recent News

Corehub Up