പോത്താനിക്കാട്: ബിലീവേഴ്സ് ചർച്ച് ഹോളി എയ്ഞ്ചൽസ് പബ്ലിക് സ്കൂളിൽ സെൻട്രൽ കേരള സഹോദയ അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങും. വ്യാഴാഴ്ച അവസാനിക്കും. സന്തോഷ് ട്രോഫി അസിസ്റ്റന്റ് കോച്ചും കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവിയുമായ ഹാരി ബെന്നി രാവിലെ 7.30ന് ഉദ്ഘാടനം ചെയ്യും.
Tags : Football Local News Ernakulam Nattuvishesham