x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​നാ​ട് ഹോ​മി​യോ ആ​ശു​പ​ത്രി​ക്കും മൃ​ഗാ​ശു​പ​ത്രി​ക്കും കെ​ട്ടി​ടം


Published: November 11, 2025 06:20 AM IST | Updated: November 11, 2025 06:20 AM IST

വെള്ളനാട് പഞ്ചായത്ത് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ​യും മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽഎ ​നി​ർ​വ​ഹി​ക്കു​ന്നു.

നെ​ടു​മ​ങ്ങാ​ട്: വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന വെ​ള്ള​നാ​ട് ഹോ​മി​യോ ആ​ശു​പ​ത്രി​ക്കും മൃ​ഗാ​ശു​പ​ത്രി​ക്കും പു​തി​യ കെ​ട്ടി​ട​മാ​യി. വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി മി​നി ടൗ​ൺ​ഹാ​ളി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ആ​ശു​പ​ത്രി​ക​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ് തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക​ടു​വാ​കു​ഴി ബി​ജു​കു​മാ​ർ, വി.​എ​സ്. ശോ​ഭ​ൻ കു​മാ​ർ, എ​ൽ. ആ​ശാ​മോ​ൾ, എ​ൽ.​പി. മാ​യാ​ദേ​വി, ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഡോ. ​പ്രി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, വെ​റ്റ​റി​ന​റി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്. ര​മ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൽ. സി​ന്ധു എന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Thiruvananthapuram Nattuvishesham

Recent News

Corehub Up