x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


Published: November 10, 2025 06:30 AM IST | Updated: November 10, 2025 06:30 AM IST

തിരുവനന്തപുരം: വാ​ർ​ഡു​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും. തി​രു​മ​ല- പി.​എ​സ്. ദേ​വി​മ, തൃ​ക്ക​ണ്ണാ​പു​രം- എം.​വി. വി​നോ​ദ്കു​മാ​ർ, പൂ​ജ​പ്പു​ര- ടി. ​രാ​ജ​ല​ക്ഷ്മി, ക​ര​മ​ന- ക​ര​മ​ന അ​ജി​ത്ത്, പാ​പ്പ​നം​കോ​ട്- നീ​റ​മ​ണ്‍​ക​ര ഹ​രി, ക​രു​മം- ജി.​എ​സ്. ആ​ശാ​നാ​ഥ്, മേ​ലാം​കോ​ട്- പാ​പ്പ​നം​കോ​ട് സ​ജി, പൊ​ന്നു​മം​ഗ​ലം- എ​സ്.​കെ. ശ്രീ​ദേ​വി, എ​സ്റ്റേ​റ്റ്- ആ​ർ. അ​ഭി​ലാ​ഷ്, നേ​മം- എം.​ആ​ർ. ഗോ​പ​ൻ, നെ​ടു​ങ്കാ​ട്- ആ​ർ.​സി. ബീ​ന, കാ​ല​ടി- ജി.​എ​സ്. മ​ഞ്ജു, ക​മ​ലേ​ശ്വ​രം- വി.​ഗി​രി, അ​ന്പ​ല​ത്ത​റ- സി​മി ജ്യോ​തി​ഷ്, തി​രു​വ​ല്ലം- എ​സ്. ഗോ​പ​കു​മാ​ർ, വെ​ള്ളാ​ർ- വി. ​സ​ത്യ​വ​തി, പൂ​ങ്കു​ളം- ര​തീ​ഷ്, വ​ഴു​ത​ക്കാ​ട്- ത​ല ബാ​ല​ച​ന്ദ്ര​ൻ, വ​ലി​യ​ശാ​ല- സൂ​ര്യ ഷി​ജു, ചാ​ല- എ​സ്.​കെ.​പി. ര​മേ​ശ്, മ​ണ​ക്കാ​ട്- പി. ​സ​രി​ത, ശ്രീ​ക​ണ്ഠേ​ശ്വ​രം- ഒ. ​സു​ക​ന്യ, പേ​ട്ട- പി.​അ​ശോ​ക് കു​മാ​ർ, വ​ള്ള​ക്ക​ട​വ്- ഗീ​ത ദി​നേ​ശ്, പു​ത്ത​ൻ​പ​ള്ളി- ജെ. ​ധ​ന്യ, ബീ​മാ​പ്പ​ള്ളി- എം. ​സി​ന്ധു, വ​ലി​തു​റ- ജ​യ​റാ​ണി വി​ൽ​ഫ്ര​ഡ്,

നെ​ട്ട​യം- യ​മു​ന, വ​ലി​യ​വി​ള- വി.​ജി. ഗി​രീ​ഷ്കു​മാ​ർ, കാ​ഞ്ഞി​രം​പാ​റ- എ​സ്.​എ​സ്. സു​മി, ക​ണ്ണ​മ്മൂ​ല- വി.​എ​സ്. അ​ജി​ത്, കു​ന്നു​കു​ഴി- എ​സ്.​എ​സ്. കാ​വ്യ, പ​ട്ടം- അ​ഞ്ജ​ന, ഗൗ​രീ​ശ​പ​ട്ടം- എം. ​രാ​ധി​കാ​റാ​ണി, കു​റ​വ​ൻ​കോ​ണം- ജി.​ബി. മി​നി​മോ​ൾ, കു​ട​പ്പ​ന​ക്കു​ന്ന്- ജെ. ​ഷീ​ജ, തു​രു​ത്തും​മൂ​ല- വി.​വി​ജ​യ​കു​മാ​ർ, പേ​രൂ​ർ​ക്ക​ട- ടി.​എ​സ്. അ​നി​ൽ​കു​മാ​ർ, പാ​ങ്ങാ​പ്പാ​റ- മോ​നി​ഷാ മോ​ഹ​ൻ, ചെ​ന്പ​ഴ​ന്തി- അ​ഞ്ജു​ബാ​ല​ൻ,

കാ​ര്യ​വ​ട്ടം- എ​സ്.​എ​സ്. സ​ന്ധ്യ​റാ​ണി, ചെ​ങ്ങോ​ട്ടു​കോ​ണം- അ​ർ​ച്ച​ന മ​ണി​ക​ണ്ഠ​ൻ, ക​ഴ​ക്കൂ​ട്ടം- ക​ഴ​ക്കൂ​ട്ടം അ​നി​ൽ, സൈ​നി​ക സ്കൂ​ൾ- വി. ​സു​ദേ​വ​ൻ​നാ​യ​ർ. ച​ന്ത​വി​ള- അ​നു ജി. ​പ്ര​ഭ, കാ​ട്ടാ​യി​ക്കോ​ണം- രേ​ഷ്മാ രാ​ജ്, ഞാ​ണ്ടൂ​ർ​ക്കോ​ണം- എ. ​പ്ര​ദീ​പ്കു​മാ​ർ, പൗ​ഡി​ക്കോ​ണം- ആ​ർ.​സി. ദീ​പു​രാ​ജ്, ചെ​ല്ല​മം​ഗ​ലം- ബി​ജോ​യ് മോ​ഹ​ൻ, ഇ​ട​വ​ക്കോ​ട്- സ്വാ​തി, മ​ണ്ണ​ന്ത​ല- ചെ​ന്പ​ഴ​ന്തി ഉ​ദ​യ​ൻ, നാ​ലാ​ഞ്ചി​റ- ആ​നി ചാ​ക്കോ, ഉ​ള്ളൂ​ർ- എ​സ്. അ​നി​ൽ​കു​മാ​ർ, അ​ല​ത്ത​റ- കെ.​പി. ബി​ന്ദു, ആ​റ്റി​പ്ര- എ​സ്.​എ​സ്. സു​നി​ൽ, കു​ഴി​വി​ള- ബി. ​രാ​ജേ​ന്ദ്ര​ൻ, കു​ള​ത്തൂ​ർ- കാ​വ്യ സു​നി ച​ന്ദ്ര​ൻ, പൗ​ണ്ട് ക​ട​വ്- എം. ​പോ​ൾ, മെ​ഡി​ക്ക​ൽ കോ​ള​ജ്- ദി​വ്യ എ​സ്. പ്ര​ദീ​പ്, വെ​ങ്ങാ​നൂ​ർ- സി​ന്ധു രാ​ജീ​വ്, പോർട്ട് - മു​ക്കോ​ല പ്ര​ഭാ​ക​ര​ൻ.

Tags : Local News Thiruvananthapuram Nattuvishesham BJP

Recent News

Corehub Up