x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര


Published: November 10, 2025 03:43 AM IST | Updated: November 10, 2025 03:43 AM IST

മ​ല്ല​പ്പ​ള്ളി യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര സി​എ​സ്‌​ഐ ബി​ഷ​പ് തോ​മ​സ് സാ​മൂ​വേ​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ

മ​ല്ല​പ്പ​ള്ളി: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ഴു​മ​റ്റൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നു ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി. കീ​ഴ്‌വാ​യ്പൂ​ര്, മ​ല്ല​പ്പ​ള്ളി, പ​രി​യാ​രം തു​ണ്ടി​യും​കു​ളം ജം​ഗ്ഷ​ൻ, നെ​ടു​ങ്ങാ​ട​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ യോ​ഗ​ങ്ങ​ള്‍​ക്കു ശേ​ഷം ആ​നി​ക്കാ​ട് നൂ​റോ​മാ​വ് ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. ബി​ഷ​പ് തോ​മ​സ് സാ​മൂ​വേ​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

സ​മാ​പ​ന സ​മ്മേ​ള​നം തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ ബി​ഷ​പ് ഡോ. ​ഉ​മ്മ​ന്‍ ജോ​ര്‍​ജ് റ​വ. ഷാ​ജി എം. ​ജോ​ണ്‍​സ​ൻ, റ​വ. അ​ഭി​ഷേ​ക് ഡാ​ന്‍ ഉ​മ്മ​ൻ, റ​വ. ഉ​മ്മ​ന്‍ പി. ​ജോ​ൺ, റ​വ. ഡോ. ​ജേ​ക്ക​ബ് കെ. ​ഇ​ടി​ക്കു​ള, റ​വ. ഡോ. ​ഷൈ​ന്‍ ജോ​ണ്‍ മാ​ത്യൂ​സ്, റ​വ. സാം ​സാ​മൂ​വേ​ൽ, റ​വ. ഷി​ബു മാ​ത്യു, റ​വ. തോ​മ​സ് പാ​യി​ക്കാ​ട്ട്, റ​വ. സ​ജു സാ​മു​വേ​ൽ,

റ​വ. ചാ​ക്കോ വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി ജോ​സി കു​ര്യ​ൻ‌, സെ​ക്ര​ട്ട​റി ബാ​ബു ഉ​മ്മ​ൻ, ബെ​ന്നി​സ് ജോ​ണ്‍, വ​ര്‍​ഗീ​സ് തോ​മ​സ്, എം. ​സി. രാ​ജ​ൻ, ലു​യ്സ് സ​ക്ക​റി​യ, ജോ​ണ്‍​സ​ന്‍ ജേ​ക്ക​ബ്, ജോ​യ് മാ​ത്യു, ജ​യിം​സ് ജേ​ക്ക​ബ്, റോ​യ്സ് വ​ര്‍​ഗീ​സ്, ജീ​മോ​ന്‍ ചെ​റി​യാ​ൻ, അ​നീ​ഷ് മാ​ത്യു, വി. ​ടി. തോ​മ​സ്, കോ​ശി പി ​സ​ക്ക​റി​യ, വി. ​ജെ. വ​ര്‍​ഗീ​സ്, ഐ​സ​ക് മാ​ത്യു, ജി​ജു മാ​ണി, തോ​മ​സ് മാ​ത്യു, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വേ​ങ്ങ​ഴ സെ​ന്‍റ് ജോ​ണ്‍​സ് മാ​ര്‍​ത്തോ​മാ യു​വ​ജ​ന​ങ്ങ​ള്‍ ല​ഹ​രി​ക്കെ​തി​രെ കൊ​റി​യോ ഡ്രാ​മ അ​വ​ത​രി​പ്പി​ച്ചു.

Tags : Local News Pathanamthitta Nattuvishesham

Recent News

Corehub Up