x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​​കെ​​​എം ഇ​​​ന്‍റ​​​ര്‍ സ്‌​​​കൂ​​​ള്‍ ക്വി​​​സ് മ​​​ത്സ​​​രം


Published: November 11, 2025 06:40 AM IST | Updated: November 11, 2025 06:40 AM IST

മോ​​​ര്‍ക്കു​​​ള​​​ങ്ങ​​​ര എ​​​കെ​​​എം പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ന്ന അ​​​ഞ്ചാ​​​മ​​​ത് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് കാ​​​വു​​​കാ​​​ട്ട് മെ​​​മ്മോ​​​റി​​​യ​​​ല്‍ ഇ​​​ന്‍റ​​​ര്‍സ്‌​​​കൂ​​​ള്‍

ച​​​ങ്ങ​​​നാ​​​ശേ​​​രി: മോ​​​ര്‍ക്കു​​​ള​​​ങ്ങ​​​ര എ​​​കെ​​​എം പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ന്ന ആ​​​ര്‍ച്ച്ബി​​​ഷ​​​പ് കാ​​​വു​​​കാ​​​ട്ട് മെ​​​മ്മോ​​​റി​​​യ​​​ല്‍ ഓ​​​ള്‍ കേ​​​ര​​​ള ഇ​​​ന്‍റ​​​ര്‍ സ്‌​​​കൂ​​​ള്‍ ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് ഗേ​​​ള്‍സ് ഹൈ​​​സ്‌​​​കൂ​​​ളി​​​ലെ ഡാ​​​നി​​​യ അ​​​ല്‍ഫോ​​​ന്‍സാ ജൂ​​​ഡു, എ​​​യ്ഞ്ച​​​ല്‍ ബോ​​​ബി, ബ്ലെ​​​സി റാ​​​ഫേ​​​ല്‍, മ​​​രി​​​യ സാ​​​ബു എ​​​ന്നി​​​വ​​​ര്‍ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ങ്ങ​​​ള്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി.

മൂ​​​ന്നാം സ്ഥാ​​​നം ആ​​​തി​​​ഥേ​​​യ​​​രാ​​​യ എ​​​കെ​​​എം പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ലെ ജേ​​​ക്ക​​​ബ് ജോ​​​സ​​​ഫ്, ജു​​​വ​​​ല്‍ ജി​​​ന്‍സ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി. വി​​​ജ​​​യി​​​ക​​​ള്‍ക്ക് പ്രി​​​ന്‍സി​​​പ്പ​​​ല്‍ സി​​​സ്റ്റ​​​ര്‍ ജാ​​​ന്‍സി റാ​​​ണി തോ​​​മ​​​സ്, ലോ​​​ക്ക​​​ല്‍ മാ​​​നേ​​​ജ​​​ര്‍ സി​​​സ്റ്റ​​​ര്‍ മാ​​​രി​​​യ​​​റ്റ് വ​​​ട​​​ക്കേ​​​പു​​​ര​​​യ്ക്ക​​​ല്‍, ക്വി​​​സ് മാ​​​സ്റ്റ​​​ര്‍ ഡോ. ​​​ബി​​​ജി കെ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍, പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ജ​​​ന്‍ ജോ​​​യ്, അ​​​ധ്യാ​​​പ​​​ക​​​രാ​​​യ ഡോ. ​​​റോ​​​ബി​​​ന്‍ ജോ​​​ര്‍ജ്, ലി​​​ജി​​​മോ​​​ള്‍ എ​​​ലി​​​സ​​​ബ​​​ത്ത് എ​​​ന്നി​​​വ​​​ര്‍ സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ര്‍വ​​​ഹി​​​ച്ചു.

Tags : Local News Kottayam Nattuvishesham

Recent News

Corehub Up