HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Super Hit Movies
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
Monday, July 3, 2017 4:56 AM IST
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കോലാഹലങ്ങളുടേയും ഒടുവിൽ നിർലോപമായ കുറച്ചു ചിരിയരങ്ങിന്റെയും കഥ പറഞ്ഞെത്തിയ ചിത്രമായിരുന്നു പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. ഒരു കാലത്ത് മലയാളികളുടെ നാവിൻ തുന്പത്തു പെരുവണ്ണാപുരത്തുകാരായിരുന്നു വിളയാടി നിന്നത്. ശിവശങ്കരനും അടിച്ചു തളിക്കാരി ജാനുവും മകൻ അച്ചുവും കുഞ്ഞുലക്ഷ്മിയും കീലേരി പപ്പനും അടിയോടിയും ആന്റപ്പനും മോഹിനിയുമെല്ലാം അത്രത്തോളം പരിചയം. ഇരുപത്തെട്ടു വർഷമായി മലയാളികളുടെ കാഴ്ചാനുഭവത്തിൽ തെളിഞ്ഞു നിൽക്കുകയാണ് പെരുവണ്ണാപുരത്തുകാരുടെ കഥകൾ.
1989-ൽ ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. കമലിന്റെ കഥയിൽ രഞ്ജിത് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രം ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥയാണ് പറഞ്ഞത്. ജയറാം ശിവശങ്കരനായും പിന്നീട് ജയറാമിന്റെ ഭാര്യായായ പാർവ്വതി കുഞ്ഞുലക്ഷ്മിയുമായ ചിത്രത്തിൽ ജഗതി ശ്രീകുമാർ, ഫിലോമിന, ഇന്നസെന്റ്, സിദ്ധിഖ്, കൽപന, കുതിരവട്ടം പപ്പു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ എന്നിങ്ങനെ വലിയ താരനിരയെത്തുന്നുണ്ട്.
ഇവർ ക്കൊക്കെ പുറമെ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയത് ചിത്രത്തിന്റെ വാണിജ്യ വിജയത്തിനു പ്രേക്ഷക സ്വീകാര്യതയ്ക്കും ആക്കം കൂട്ടിയിരുന്നു. കമലും കൂട്ടരും ഈ ചിത്രത്തിന്റെ കഥ മനസിൽ കാണുന്ന സമയത്ത് മോഹൻലാലിനെ നായകനാക്കണമെന്നായിരുന്നു മനസിൽ. എന്നാൽ അന്നു മനസിൽ കണ്ട കഥാപാത്രം മോഹൻലാലിന്റെ മറ്റൊരു കഥാപാത്രവുമായി സാമ്യം വന്നപ്പോഴാണ് കഥയുടെ പശ്ചാത്തലം മാറ്റി ജയറാമിനെ നായകനാക്കുന്നത്. അപ്പോഴും സിനിമയിൽ ആദ്യമധ്യാന്തം പറയുന്ന ഒരു കഥാപാത്രത്തിലൂടെ മോഹൻലാലിന്റെ ശക്തമായ അതിഥി വേഷത്തിനെ അവസാനം ഒരുക്കിവയ്ക്കാനും കമലിനു കഴിഞ്ഞു. ജയറാമിന്റെ വേഷത്തെ കുറച്ചു കാണുകയല്ലെന്നും മോഹൻലാൽ കഥാപാത്രത്തിന്റെ സ്വാധീനം ചിത്രത്തിന് അത്രത്തോളമുണ്ടായിരുന്നെന്നും കമൽ തന്നെ പറഞ്ഞിട്ടുള്ളതാണ്.
പെരുവണ്ണാപുരത്ത് കാവുംപാട്ടു തറവാട്ടിലെ കുറുപ്പുമ്മാരുടെ അരുമ പെങ്ങളാണ് കുഞ്ഞു ലക്ഷ്മി. അതുകൊണ്ടു തന്നെ ഗർവും ഏറെയാണ് അവൾക്ക്. കാവുംപാട്ടുകാര് നടത്തുന്ന കോളജിൽ പൈസകൊടുത്തു പ്യൂണായി ജോലിക്കു കയറിയതാണ് ശിവശങ്കരൻ. കീലേരി പപ്പനു നഷ്ടപ്പെട്ട ജോലിയിലേക്കെത്തിയതാണ് ശിവശങ്കരൻ. സ്കൂളിലെ ജോലിക്കൊപ്പം കാവുംപാട്ട് വീട്ടിലേക്കുള്ള സഹായങ്ങളും ശിവശങ്കരനെക്കൊണ്ടു ചെയ്യിക്കുന്നുണ്ട്. ഇടയിൽ ശിവശങ്കരനെ കളിയാക്കാനുള്ള അവസരമൊന്നും കുഞ്ഞുലക്ഷ്മി പാഴാക്കറുമില്ല. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി എഴുതി ബുക്കിൽ വയ്ക്കുന്ന പ്രേമലേഖനത്തിന്റെ പേരിൽ കുഞ്ഞുലക്ഷ്മി ശിവശങ്കരന്റെ ജോലി നഷ്ടപ്പെടുത്തുകയും സഹോദരന്മാരെക്കൊണ്ടു മർദിക്കുകയും ചെയ്യുന്നു.
ഇതിന്റെ വാശിയിൽ അടുത്ത പതിനഞ്ചു ദിവസത്തിനുള്ളിൽ കുഞ്ഞുലക്ഷ്മിയെ താൻ വിവാഹം കഴിക്കുമെന്ന് ശിവശങ്കരൻ വീരവാദം മുഴക്കുന്നു. അവളുടെ മനസിലിടം നേടാനായി അവനും കൂട്ടരും പലശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലവത്താകുന്നില്ല. ഇതിനിടയിൽ പ്രേമലേഖനത്തിന്റെ സത്യാവസ്ഥ അറിയുന്ന കുഞ്ഞുലക്ഷ്മിക്കു മനസിൽ ശിവശങ്കരനോട് സഹതാപം തോന്നുകയും അതു പ്രണയമായി മാറുകയും ചെയ്തു.
എന്നാൽ ഇതിനിടയിൽ നാട്ടിലെത്തുന്ന അടിച്ചു തളിക്കാരി ജാനുവിന്റെ മകൻ അച്ചുവുമായി കുഞ്ഞുലക്ഷ്മിയുടെ വിവാഹം വീട്ടുകാർ ഉറപ്പിക്കുന്നു. എന്നാൽ കഥാവസാനം ശിവശങ്കരനുമായി കുഞ്ഞു ലക്ഷ്മിയുടെ വിവാഹം നടത്തിയിട്ടാണ് അച്ചു പെരുവണ്ണാപുരത്തിനോട് യാത്ര പറയുന്നത്.
തികച്ചും ഹാസ്യരസത്തിനെ മുൻനിർത്തിയാണ് രഞ്ജിത് ഈ ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഒരു തമാശപ്പടമായി കൂപ്പുകുത്താതെ സിനിമയെ ദൃഢമായി കൊണ്ടുപോകാനും സംവിധായകനു കഴിഞ്ഞിരിക്കുന്നു. നാട്ടിൻപുറത്തിന്റെ സത്യസന്ധതയും വൈകാരികമായ ഇഴയടുപ്പവും ചിത്രം കാണിച്ചു തരുന്നുണ്ട്. ചിത്രത്തിനൊപ്പം ജോണ്സൻ- പി.കെ ഗോപിയുടെ ഗാനങ്ങളും ഏറെ ജനകീയമായിരുന്നു. കാലമിത്രയുമായിട്ടും ഇന്നും പുതിയ തലമുറവരെ ടെലിവിഷനിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ.
അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ

തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
കടലിൽ അനധികൃത സിനിമാ ഷൂട്ടിംഗ്; പത്തുലക്ഷം രൂപ പിഴ
ബാർ ഹോട്ടലിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൽ ഷാഫിക്ക് നിരാശയെന്ന് സിപിഎം ജില്ലാ സെക്രട്ടറി
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
വൈദ്യുതി ബിൽ അടയ്ക്കണമെന്ന് വിളിച്ച് പറഞ്ഞു; ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top