പാ​ർ​വ​തി​യു​ടെ ചി​ത്ര​ത്തി​ന് ജ​പ്പാ​നി​ൽ നി​ന്നും പു​ര​സ്ക്കാ​രം
Thursday, September 19, 2019 11:58 AM IST
പാ​ർ​വ​തി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച "ശി​വ​ര​ഞ്ജി​നി​യും ഇ​ന്നും സി​ല പെ​ണ്‍​മ​ക്ക​ളും' എ​ന്ന ചി​ത്ര​ത്തി​ന് രാ​ജ്യാ​ന്ത​ര പു​ര​സ്ക്കാ​രം. ജ​പ്പാ​നി​ലെ ഫു​കു​വൊ​ക ഫെ​സ്റ്റി​വ​ല്ലി​ലാ​ണ് സി​നി​മ​യ്ക്ക് പു​ര​സ്ക്കാ​രം ല​ഭി​ച്ച​ത്. വ​സ​ന്താ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ.

ല​ക്ഷ്മി​പ്രി​യ, കാ​ളീ​ശ്വ​രി ശ്രീ​നി​വാ​സ​ൻ, ക​രു​ണാ​ക​ര​ൻ, സു​ന്ദ​ർ രാ​മു, കാ​ർ​ത്തി​ക് കൃ​ഷ്ണ, ജി. ​മാ​രി​മു​ത്തു, ലി​സി ആ​ന്‍റ​ണി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.