സ​ണ്ട​ക്കോ​ഴി​യു​ടെ പു​തി​യ​പോ​സ്റ്റ​ർ എ​ത്തി
Wednesday, August 29, 2018 12:48 PM IST
വി​ശാ​ൽ നാ​യ​ക​നാ​കു​ന്ന സ​ണ്ട​ക്കോ​ഴി 2വി​ന്‍റെ പോ​സ്റ്റ​ർ എ​ത്തി. വി​ശാ​ലി​ന്‍റെ പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പൂ​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. ആ​ദ്യ ഭാ​ഗ​മൊ​രു​ക്കി​യ എ​ൻ. ലി​ങ്കു​സാ​മി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​വു​മൊ​രു​ക്കു​ന്ന​ത്. കീ​ർ​ത്തി സു​രേ​ഷാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ, രാ​ജ് കി​ര​ണ്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​ശാ​ൽ ഫി​ലിം ഫാ​ക്ട​റി​യും പെ​ൻ​സ്റ്റു​ഡി​യോ​സും സം​യു​ക്ത​മാ​യാ​ണ് സ​ണ്ട​ക്കോ​ഴി 2 നി​ർ​മി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ പ​തി​നെ​ട്ടി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.