സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ ആ​രാ​ധ​ക​ൻ ത​ല​യെ പി​ന്തു​ട​ർ​ന്ന​ത് പ​തി​നെ​ട്ട് കി​ലോ​മീ​റ്റ​ർ
Wednesday, November 14, 2018 9:10 AM IST
സെ​ൽ​ഫി​യെ​ടു​ക്കു​വാ​നാ​യി ത​ന്നെ പ​തി​നെ​ട്ട് കി​ലോ​മീ​റ്റ​ർ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന യു​വാ​വി​ന് "ത​ല'​യു​ടെ സ്നേ​ഹ​പൂ​ർ​വ​മാ​യ ശാ​സ​ന. വി​ശ്വാ​സ​ത്തി​ന്‍റെ ഷൂ​ട്ട് ക​ഴി​ഞ്ഞ് ചെ​ന്നൈ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന അ​ജി​ത്തി​ന്‍റെ കാ​റി​നെ ഗ​ണേ​ഷ് എ​ന്ന​യാ​ളും സു​ഹൃ​ത്തു​മാ​ണ് കാ​റി​ൽ പ​ന്തു​ട​ർ​ന്ന​ത്.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട താ​രം കാ​റ് നി​ർ​ത്തി അ​വ​രെ സെ​ൽ​ഫി എ​ടു​ക്കു​വാ​ൻ അ​നു​വ​ദി​ച്ച ശേ​ഷം പ​റ​ഞ്ഞു. "ഇ​നി ഒ​രി​ക്ക​ലും ഇ​ങ്ങ​നെ ചെ​യ്യ​രു​ത്. എ​ന്തെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ച്ചാ​ലോ. എ​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ എ​നി​ക്ക് അ​ത് താ​ങ്ങാ​ൻ സാ​ധി​ക്കി​ല്ല'. താ​ര​ത്തി​ന്‍റെ വാ​ക്ക് കേ​ട്ട ഗ​ണേ​ഷ് അ​ദ്ദേ​ഹ​ത്തോ​ട് മാ​പ്പ് പ​റ​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് സ്ഥ​ല​ത്തു നി​ന്നും പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.